Connect with us

Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു !!!കത്തോലിക്കാ വൈദികൻ അറസ്റ്റിൽ

Published

on

റാപിഡ് സിറ്റി:പീഡനസംഭവങ്ങളിൽ നാണം കേട്ട തലകുനിച്ച് കത്തോലിക്കാ സഭാവിശ്വാസികൾ കാത്തോലിക്കാ സഭയിലെ വൈദികരുടെ പീഡനകഥകള്‍ മറ നീക്കി ഒന്നൊന്നായി പുറത്തുവരുന്നു. കോരളത്തിന് പുറമെ ഇപ്പോള്‍ വൈദികരുടെ പീഡന വാര്‍ത്തകള്‍ വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ദക്കോട്ട സംസ്ഥാനത്തെ റാപിഡ് സിറ്റിയില്‍ ഇക്കഴിഞ്ഞ രണ്ടിനാണ് ഫാ. ജോണ്‍ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയിലാണ് ഫാ.ജോണ്‍.

സെപ്തംബര്‍ 30നാണ് പരാതിക്കാരിയായ പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് പറഞ്ഞത്. 38 വയസുള്ള ഫാ. ജോണ്‍ രണ്ട് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. റാപിഡ് സിറ്റി രൂപതയിലേക്ക് താത്കാലികമായാണ് ജോണ്‍ പ്രവീണ്‍ ഇടുകുലാപ്തി എന്ന ജോണ്‍ എത്തിയത്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. 2017 നവംബര്‍ മുതലാണ് ജോണ്‍ വൈദിക സ്ഥാനത്ത് തുടരുന്നത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും റാപിഡ് സിറ്റി രൂപത അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജോണിനെ രൂപതാ ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

വൈദികരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളില്‍ വിശ്വാസികളോട് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പയും ഓസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പും രംഗത്തെത്തിയിരുന്നു. എന്നിട്ടും സഭയ്ക്കുള്ളില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത് വിശ്വാസികളെയും സഭയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

Advertisement
Kerala1 min ago

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

National8 mins ago

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ

National15 mins ago

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

Kerala52 mins ago

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

National1 hour ago

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

Crime14 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime20 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column21 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime21 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala22 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald