മാണി സാറിനെ അടക്കിയത് ഒരു മൂലയിൽ!.മരിച്ചവരുടെ തിരുനാളിൽ ആരും തിരിഞ്ഞു നോക്കിയില്ല.പാലായിൽ മാണി കോൺഗ്രസ് വട്ട പൂജ്യം!..മാണി സി കാപ്പനെ വിജയിപ്പിച്ചത് പിസി ജോർജിന്റെ ജനപക്ഷം!

തിരുവനന്തപുരം :പാലായിൽ മാണി സി കാപ്പനെ വിജയിപ്പിച്ചത് പിസി ജോർജിന്റെ ജനപക്ഷം !13000 വോട്ടുകൊടുത്ത് എന്ന് വെളിപ്പെടുത്തൽ.കേരളം കോൺഗ്രസ് പാലായിൽ വട്ട പൂജ്യം എന്നും പി.സി ജോർജ് .മാണിസാറിനെ അടക്കിയത് ഒരു മൂലയിൽ .മാണിസാറിന് അവഹേളനം എന്നും പി.സി ജോർജ് . മരിച്ചവരുടെ തിരുന്നാളിന് മാണിസാറിന്റെ ശവക്കല്ലറ അവിടെ കിടന്നു എന്നും പിസി ജോർജ് പറഞ്ഞു.അടക്കിന് പെണ്മക്കളുടേതും മകന്റെ ഭാര്യയുടെയും ഫാഷൻ പരേഡായിരുന്നു എന്നും പി.സി ജോർജ് ആരോപിച്ചു .

കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മിശിഹാ ആയി മാറിയിരിക്കയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് പറഞ്ഞു .മുസ്ലിം ലീഗിലെ ഭൂരിഭാഗം പ്രവർത്തകരും മുസ്ലിം ജനതയും പിണറായിയുടെ ഇടതുപക്ഷത്ത് എത്തി .മനുഷ്യൻ മതിലിൽ പങ്കെടുത്തു .കേരളത്തിൽ ഒരിക്കലും ബിജെപി വേരുറപ്പിക്കില്ല എന്ന് പൂഞ്ഞാർ എംഎൽ എ യും ജനപക്ഷം നേതാവുമായ പി.സി. ജോർജ്.മുന്നണിയെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും പിസി ജോർജ് . ഹെറാൾഡ് ന്യുസ് ടിവിയുടെ മുഖാമുഖം ‘പരിപാടിക്ക് വേണ്ടി ധന്യ ശ്രീ ശേഖറുമായി നടത്തിയ അഭിമുഖത്തിൽ ആണ് പിസി ജോർജ്ജ് ഇങ്ങനെ വെളിപ്പെടുത്തിയത് .പൗരത്വ ഭേദഗതി നിയമത്തിൽ താൻ എതിരാണെന്നും എന്നും താൻ മുസ്ലിം സമുദായത്തോട് ഒപ്പമാണെന്നും പി.സി ജോർജ് പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കൂടുതൽ വെളിപ്പെടുത്തലുകൾ വീഡിയോയിൽ …

Top