പാകിസ്ഥാന്റെ സ്വപ്നങ്ങൾ തകർന്നടിയും..കാശ്മീരിൽ കോടികളുടെ പദ്ധതി: ലോക ടൂറിസം ഹബ്ബാകും:വികസന ചരിത്രം എഴുതാൻ കശ്മീർ ജനത

ന്യുഡൽഹി:കാശ്മീരിൽ കോടികളുടെ പദ്ധതി വരുന്നു .ഇവിടം ലോക ടൂറിസം ഹബ്ബാകും:വികസന ചരിത്രം എഴുതാൻ കശ്മീർ ജനത കാത്തിരിക്കയാണ് .കേന്ദ്ര സർക്കാർ മുൻ ഗണന നൽകുന്നത് കശ്മീരിന്റെ ആധുനികവത്ക്കരണത്തിനാണ് .റോഡ്-റയിൽ-വ്യോമഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കും .ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും . ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി തന്നെ ഭരണത്തിലെത്തും .ജനങ്ങൾക്ക് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാം .സാമ്പത്തിക സംവരണം അടക്കമുള്ള പ്രയോജനങ്ങൾ കശ്മീരികൾക്ക് ലഭിക്കും .സ്ത്രീകൾക്കും ,കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന പദ്ധതികൾ നടപ്പാക്കും.

Top