കണ്ണൂര്‍ വിമാനത്താവളത്തില്‍ 15 തസ്തികകളിൽ തൊഴിൽ അവസരം; അപേക്ഷ അയക്കേണ്ട അവസാന തിയ്യതി മെയ് 10

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 തസ്തികകളിലായി 88 ഒഴിവുകളിലേക്കാണ് നിയമനം.
ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍
ചീഫ് സെക്യൂരിട്ടി ഓഫീസര്‍
സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്)
സീനിയര്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ്)
സീനിയര്‍ മാനേജര്‍ (എച്ച്ആര്‍)
സീനിയര്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്)
സീനിയര്‍ മാനേജര്‍ (ഫയര്‍)
മാനേജര്‍ (എയര്‍സൈഡ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/എയര്‍പോര്‍ട്ട് സെക്യൂരിറ്റി)
മാനേജര്‍/അസിസ്റ്റന്റ് മാനേജര്‍ (ഫയര്‍) അസിസ്റ്റന്റ് മാനേജര്‍ (ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ്/ എയര്‍പോര്‍ട്ട് സെക്യൂരിറ്റി)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍സൈഡ് ഓപ്പറേഷന്‍സ്/ഫിനാന്‍സ്/ഓഫീസ് സപ്പോര്‍ട്ട്/എന്‍ജിനീയറിങ്/ടെര്‍മിനല്‍ ഓപ്പറേഷന്‍സ്/എച്ച്ആര്‍/ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ്) ബാഗേജ് സ്‌ക്രീനിങ് എക്‌സിക്യൂട്ടീവ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേറ്റര്‍
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.kannurairport.in/index.php/careers

Top