കൊടുവള്ളി ഇടതിനൊപ്പം തന്നെ !ഇക്കുറി പോരാട്ടം കനക്കും

ലീഗിന്റെ കരുത്തുകൊണ്ടും ലീഗ് വിമതരുടെ ഉദയം കൊണ്ടും പേരുകേട്ട കൊടുവള്ളിയിൽ ഇക്കുറി പോരാട്ടം കനക്കും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലീം ലീഗിലായിരുന്ന കാരാട്ട് റസാഖ് കളംമാറി ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചച്ചതാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുക്കിയത്. കാരാട്ട് റസാഖ് 61033 വോട്ടുകള്‍ നേടിയപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്റര്‍ 60460 വോട്ടുകള്‍ കൊണ്ട് തൃപ്‌തിപ്പെട്ടു. ഇത്തവണ കൊടുവള്ളി ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കും.

Top