നൂറാം ടെസ്റ്റിന്റെ നിറവിൽ കോഹ്ലി ;ആദരിച്ച്‌ ഇന്ത്യന്‍ ടീം

Virat-Kohli-ton-vs-West-Indies-AP

100ാം ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമായി വിരാട് കോഹ്‌ലി.

ചരിത്ര നേട്ടത്തിലെത്തിയ കോഹ്‌ലിയെ മൊഹാലിയില്‍ ലങ്കക്കെതിരായ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീം ആദരിച്ചു. ഈ സമയം ഗ്രൗണ്ടില്‍ അനുഷ്‌കയും ഗ്യാലറിയില്‍ സഹോദരനും കോഹ് ലിക്കൊപ്പം നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് എനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്. എന്റെ ഭാര്യയും സഹോദരനും ഇവിടെയുണ്ട്. എല്ലാവരും അഭിമാനത്തോടെയാണ് നില്‍ക്കുന്നത്, കോഹ് ലി പറഞ്ഞു. 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അതൊരു വലിയ യാത്രയായിരുന്നു. ഈ 100ലേക്ക് എത്താനായതില്‍ സന്തോഷം, കോഹ് ലി പറയുന്നു.

Top