താമര വിരിയും ;കെ. സുരേന്ദ്രന് വമ്പന്‍ വിജയം. കണക്കുകള്‍ പുറത്ത്.

ഇത്തവണ കെ സുരേന്ദ്രന് വമ്പന്‍ വിജയം. കണക്കുകള്‍ പുറത്ത്. കോന്നിയില്‍ താമരവിരിയും . രാഷ്ട്രീയ ചതിയും അട്ടിമറിയും പ്രതിരോധിക്കണം തൂത്തെറിയണം എന്നാണ് കോന്നിയിലെ ജനതയുടെ ചിന്ത .കോൺഗ്രസിലെ പടലപ്പിണക്കം മൂലം വൻ ഭൂരിപക്ഷത്തിൽ കെ സുരേന്ദ്രന് വിജയിക്കാനാവും എന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് .

Top