കോൺഗ്രസിൽ കലാപം!! കോന്നിയില്‍ നിര്‍ദേശിച്ച സ്ഥാകെ.പി.സി.സി യോഗം മാറ്റി നാര്‍ത്ഥിയെ പാര്‍ട്ടി നിരസിച്ചു; ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല: അടൂര്‍ പ്രകാശ്.
October 26, 2019 12:25 pm
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസിൽ കലാപം .ഉപതെരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനായി ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം,,,
കോൺഗ്രസിൽ തമ്മിലടി…!! ആദ്യ വെടി പൊട്ടിച്ച് ഹൈബി ഈഡൻ; ഉമ്മൻചാണ്ടിയും ചെന്നിത്തലയും ജാതികളിച്ച് തോറ്റു..!!
October 25, 2019 11:16 am
ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തമ്മിലടി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലങ്ങളാണ് ഇവ രണ്ടും.,,,
വിധിനിര്‍ണയം നാളെ.മുന്നണികൾക്ക് ചങ്കടിപ്പ് .അട്ടിമറിയോ തുടര്‍ച്ചയോ !വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍
October 23, 2019 12:37 pm
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ഉപതിരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ,,,,
ഓർത്തഡോക്സ് വോട്ട് ബിജെപിക്ക് പോകുന്നത് തടയാൻ കോടിയേരി…!! പള്ളിത്തർക്കത്തിൽ നിലപാട് മാറ്റി സിപിഎം
October 18, 2019 12:16 pm
കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി മണ്ഡലത്തിൽ പ്രധാന ജനവിഭാഗമായ ഓർത്തഡോക്സ് വിഭാഗം ബിജെപിയെ പിന്തുണക്കാൻ തയ്യാറായത് യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ,,,
കോന്നിയുടെ മാറുന്ന രാഷ്ട്രീയത്തിൽ വിജയം ഉറപ്പിച്ച് കെ സുരേന്ദ്രൻ !…യുഡിഎഫ് കുത്തക തകരും
October 16, 2019 3:34 am
കോന്നി :കേരളത്തിൽ ഇടതു വലതു മുന്നണികളെ ഞെട്ടിക്കുന്ന വിജയം ആയിരിക്കും കോന്നിയിൽ .23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലത്തിൽ,,,
കോന്നിയിൽ സുരേന്ദ്രന് വിജയം ഉറപ്പായി !പരസ്യമായി സുരേന്ദ്രന് വോട്ടഭ്യർഥിച്ച് ക്രിസ്ത്യൻ സഭാ ഭാരവാഹികൾ.
October 14, 2019 1:03 pm
പത്തനംതിട്ട:വീറും വാശിയുമേറിയ കോന്നി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി കെ സുരേന്ദ്രൻ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് .ജനകീയ പിന്തുണ കെ സുരേന്ദ്രന്,,,
താമര വിരിയും ;കെ. സുരേന്ദ്രന് വമ്പന്‍ വിജയം. കണക്കുകള്‍ പുറത്ത്.
October 4, 2019 5:46 pm
ഇത്തവണ കെ സുരേന്ദ്രന് വമ്പന്‍ വിജയം. കണക്കുകള്‍ പുറത്ത്. കോന്നിയില്‍ താമരവിരിയും . രാഷ്ട്രീയ ചതിയും അട്ടിമറിയും പ്രതിരോധിക്കണം തൂത്തെറിയണം,,,
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി..!! ജയിച്ചാലും കോടതിയിൽ കേസ് നൽകുമെന്നും വെല്ലുവിളി
October 4, 2019 2:07 pm
ആലപ്പുഴ: പാല ഉപതെരഞ്ഞെടുപ്പിൽ തോറ്റമ്പി നിൽക്കുന്ന യുഡിഎഫിനെയും കോൺഗ്രസ് പാർട്ടിയെയും വീണ്ടും വെട്ടിലാക്കുന്നതെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളാണ്. എംപിമാരായി കളമൊഴിഞ്ഞ മുരളീധരനും,,,
സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.
October 4, 2019 12:13 am
സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.കോന്നിയിൽ ഇത്തവണ വിജയം കെ സുരേന്ദ്രന് തന്നെയാണെന്നാണ് ബിജെപി കണക്കുകൂട്ടൽ .കോന്നിയിൽ,,,
കോന്നിയിൽ സുരേന്ദ്രൻ ജയിച്ചു കയറും…!! കോൺഗ്രസിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിൻ്റെ പിൻവലിച്ചിൽ
September 30, 2019 11:18 am
പത്തനംതിട്ട: നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോന്നി. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കൂടിക്കഴിഞ്ഞ് കെ സുരേന്ദ്രനൻകൂടി,,,
കോന്നിയില്‍ പരാജയം ഉറപ്പിച്ച് കോൺഗ്രസ് !!വിമതനായി മത്സരിക്കാനൊരുങ്ങിയ റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റായി നിയമിച്ചു
September 30, 2019 2:56 am
പത്തനംതിട്ട: ജാതിരാഹ്ട്രീയത്തിൽ ഊന്നി സ്ഥാനാർത്ഥിയെ തീരുമാനിച്ച കോൺഗ്രസ് കോന്നിയില്‍ പരാജയം ഉറപ്പിച്ചു .കോൺഗ്രസിൽ അതിശക്തമായ രൂപ അടിനടക്കയാണ് .അതേസമയം കോന്നിയില്‍,,,
സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്.. കോന്നിയിലും ശബരിമല വിഷയം പ്രചരണായുധമാക്കുമെന്ന് കെ. സുരേന്ദ്രന്‍.തന്നെ ഒഴിവാക്കിയതെന്തു കൊണ്ടാണെന്ന് അറിയില്ല’: കുമ്മനം
September 29, 2019 6:34 pm
കോട്ടയം : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുപോലെ തന്നെ കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.,,,