സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.

സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.കോന്നിയിൽ ഇത്തവണ വിജയം കെ സുരേന്ദ്രന് തന്നെയാണെന്നാണ് ബിജെപി കണക്കുകൂട്ടൽ .കോന്നിയിൽ അടൂർ പ്രകാശ് ഇപ്പോഴും അതൃപ്തിയിൽ തന്നെയാണ് .കോന്നിയിലെ ഏറ്റവും ജനകീയനായ റോബിൻ പീറ്ററും വിജയം നിർണയിക്കും എന്നുള്ളതിൽ സംശയമില്ല .അവരുടെ അതൃപ്തി യുഡിഎഫ് ക്യാമ്പുകളിൽ അങ്കലാപ്പുണ്ടാക്കിയിരിക്കയാണ് .വിജയം കെ സുരേന്ദ്രൻ കൊണ്ടുപോകും എന്നും കോൺഗ്രസുകാർ തന്നെ പറയുന്നു .

Top