ആടൂർ പ്രകാശ് എംപി കുടുങ്ങും ?‌വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്.കോൺഗ്രസ്‌ പഞ്ചായത്തംഗത്തിനും കേസിൽ പങ്കെന്ന്‌ പൊലീസ്.
September 2, 2020 12:47 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അടൂർ പ്രകാശ് കുടുങ്ങുമോ ?കൊലപാതകത്തിൽ പങ്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും പുറത്തുവരുന്ന തെളിവുകളെല്ലാം പാര്‍ട്ടിക്ക് എതിരാവുകയാണ്. ഇരട്ടക്കൊലപാതകവുമായി,,,

പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു, ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചു! പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ്. കൊലപാതകം ആസൂത്രിതമെന്ന് ഇപി ജയരാജന്‍
September 1, 2020 2:01 pm

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി,,,

കോൺഗ്രസിൽ കലാപം!! കോന്നിയില്‍ നിര്‍ദേശിച്ച സ്ഥാകെ.പി.സി.സി യോഗം മാറ്റി നാര്‍ത്ഥിയെ പാര്‍ട്ടി നിരസിച്ചു; ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല: അടൂര്‍ പ്രകാശ്.
October 26, 2019 12:25 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസിൽ കലാപം .ഉപതെരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനായി ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം,,,

ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​ങ്കെ​ടു​ത്തി​ല്ല..ഗ്രൂപ്പടി മറനീക്കി പുറത്ത്!
October 20, 2019 4:56 am

കോ​ന്നി:കോന്നിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് . കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽനിന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ൾ,,,

സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.
October 4, 2019 12:13 am

സുരേന്ദ്രന്‍ വാഴും യുഡിഎഫും ഇടതും വീഴും !!തുണയായി അയ്യപ്പനും.കോന്നിയിൽ ഇത്തവണ വിജയം കെ സുരേന്ദ്രന് തന്നെയാണെന്നാണ് ബിജെപി കണക്കുകൂട്ടൽ .കോന്നിയിൽ,,,

കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ അബദ്ധം;5 ഇടത്തും തോല്‍വി..?മുരളിയും അടൂർ പ്രകാശും നിരാശയിൽ
October 1, 2019 8:12 pm

കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ അബദ്ധം;5 ഇടത്തും തോല്‍വിയെന്ന് കോൺഗ്രസ് ചിന്തിക്കുന്നു അടുത്ത ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്മാവിശ്വാസം നഷ്ടപ്പെട്ടു.വട്ടിയൂർ കാവും കോന്നിയും,,,

കുമ്മനത്തെ തള്ളി!! ആര്‍.എസ്.എസിനും വേണ്ടാതായി കുമ്മനം രാജശേഖരന്‍.ബിജെപിയിൽ ഭിന്നത കൂടുന്നു.
September 29, 2019 4:02 pm

കോഴിക്കോട്:കുമ്മനത്തെ തള്ളി ബിജെപി പട്ടിക . നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല.,,,

മുരളിയേയും അടൂർ പ്രകാശിനെയും തള്ളി കോൺഗ്രസ് !!വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറും കോന്നിയിൽ പി.മോഹന്‍ രാജും മത്സരിക്കും.ഇളിഭ്യരായി മുരളിയും പ്രകാശും
September 27, 2019 2:20 am

കൊച്ചി:കോൺഗ്രസിലെ രാജാക്കന്മാരാകാൻ ശ്രമിച്ച മുരളിയും അടൂർ പ്രകാശും ഇളിഭ്യരായി.ഇവരുടെ എതിർപ്പുകളെ മറികടന്നു വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറും കോന്നിയിൽ പി.മോഹന്‍ രാജും മത്സരിക്കും,,,

മെത്രാന്‍ കായല്‍ നിലപാട് കടുപ്പിച്ച് സുധീരന്‍. നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍.
March 7, 2016 4:37 pm

തിരുവനന്തപുരം: നിയമവിരുദ്ധമായി 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ കടുത്ത നിലപാടുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും വൈസ് പ്രസിഡന്റ്,,,

തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് പുല്ലുവില;കുമരകം മെത്രാന്‍ കായല്‍ ഉള്‍പ്പെടെ 425 ഏക്കര്‍ നെല്‍വയല്‍ നികത്തിയെടുക്കാധന്‍ അടൂര്‍പ്രകാശിന്റെ റവന്യൂവകുപ്പ് അനുമതി,സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന വന്‍അഴിമതിക്കഥ പുറത്തുവന്നു.
March 5, 2016 2:16 pm

തിരുവനന്തപുരം:റബര്‍ മരം പാല് അവസാനിക്കാറാകുമ്പോള്‍ കടും വെട്ട് നടത്തും,തലങ്ങും വിലങ്ങും വെട്ടി പാല് മുഴുവന്‍ ഊറ്റിയെടുത്ത് പിന്നെ തടി വെട്ടി,,,

Top