പോണ്‍ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോണ്‍ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് പോണ്‍ വിഡിയോകള്‍ക്ക് അടിമയാണെന്നും തന്നെ ഇത്തരം വിഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും 30കാരിയായ യുവതി പൊലീസിനു പരാതിനല്‍കി. 2020ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top