വിവാഹ വാഗ്ദാനം നല്‍കി 62 വയസ്സുകാരിയെ പീഡിപ്പിച്ചു ! 57കാരന്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: 57 കാരനു പ്രണയം 62 കാരിയോട് !.. 62 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 57 വയസ്സുകാരന്‍ പോലീസ് പിടിയില്‍. പുഴക്കാട്ടിരി പുതുമന നെച്ചിക്കാട്ടില്‍ സദാനന്ദനെയാണ് അറസ്റ്റ് ചെയ്തത്.

2012 മുതല്‍ 15 വരെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പണം വാങ്ങിയെന്നും 62കാരി നല്‍കിയ പരാതിയില്‍ പറയുന്നു.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, എഎസ്പി സുജിത് ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top