മനീതി സന്നിധാനത്തേക്ക്‌

പമ്പ: മനീതി സംഘടനയുടെ 11 അംഗ സംഘം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക്.
പ്രതിഷേധക്കാരെ നീക്കം ചെയ്ത് സന്നിധാനത്തേക്ക് കയറ്റാനായിരുന്നു പോലീസ് നീക്കം. പമ്പയില്‍ കൂടിയിരുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ മനീതി സംഘം പോലീസിനൊപ്പെ ഓടി പമ്പ ഗണപതി നടയിലേക്ക് കയറുകയായിരുന്നു.

Top