തോക്കുകളുമായി കുട്ടികളുടെ സൈനിക പരിശീലനം !! , ഞെട്ടലോടെ ലോകം

റഷ്യാ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ സ്വന്തം രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി കുട്ടികള്‍ക്കും ഉക്രൈന്‍ സൈനീക പരിശീലനം നല്‍കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന് റിസര്‍വ് സൈനീകരെ പരിശീലനം ചെയ്യുന്നതിനു പുറമെ ഉക്രൈന്‍ ക്യാമ്പില്‍ കുട്ടികളെയും പരിശീലിപ്പിക്കുന്നു.

റിസര്‍വ് സൈനീകര്‍ക്കുള്ള പരിശീനല ക്യാമ്പുകളില്‍ തടികൊണ്ടുള്ള തോക്കുപയോഗിച്ചാണ് പരിശീലനം. ഇത്തരത്തില്‍ തടികൊണ്ടുള്ള കൃത്രിമ തോക്കുകളുപയോഗിച്ച് കുട്ടികള്‍ പരിശീലനം ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top