ഹര്‍ത്താല്‍ ആഘോഷം ശ്രീകുമാര്‍ മേനോന്റെ പേജില്‍; ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാല, ഓടിയോനെന്ന് പുതിയ പേരും

തിരുവനന്തപുരം: മലയാളികള്‍ ഹര്‍ത്താല്‍ ആഘോഷിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. ബിജെപി പേജില്‍ ആണ് ഹര്‍ത്താലിന്റെ പൊങ്കാല തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ അത് ശ്രീകുമാന്‍ മേനോന്റെ ഫേസ്ബുക്ക് പേജിലാണ്. ഒടിയന്‍ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ ശ്രീകുമാന്‍ മേനോന്റെ ഫേസ്ബുക്കിലെത്തി പൊങ്കാലയിടുകയാണ്.

ഹര്‍ത്താലായി വീട്ടില്‍ കിടന്നുറങ്ങിയാല്‍ മതിയായിരുന്നെന്ന് വരെ ആരാധകര്‍ കമന്റ് ചെയ്യുന്നു. രണ്ടാമൂഴത്തില്‍ കൈവെക്കരുതെന്നും എന്തിനായിരുന്നു തള്ളി മറിച്ചതെന്നും വരെ ചോദിക്കുന്നവരുണ്ട്.

കമന്റുകളില്‍ ചിലത് ചുവടെ….

sreekumar menon1

 

 

sreekumar menon2

 

sreekumar menon 3

Top