സൗദിയിൽ കോവിഡ് ബാധിച്ച് മലയാളിയായ 22കാരൻ മരിച്ചു…

കൊടുവള്ളി ∙ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷൻ മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുൽ സലാമിന്റെ മകൻ സാബിർ അബ്ദുൽ സലാം (22) സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു.അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുബു അബ്ദു സലാം, സഹോദരങ്ങൾ: സഹല അബ്ദുൽ സലാം, സാൽവ അബ്ദുൽ സലാം, സബീഹ് അബ്ദുൽ സലാം.

നേരത്തെ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ മരിച്ചു. 28 വർഷമായി സ്വകാര്യ ജുബൈലിൽ മരിച്ചു. 28 വർഷമായി സ്വകാര്യ കമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു (57) ആണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top