കോവിഡിന് ശേഷം പ്രളയമോ?42000ത്തോളം പേര്‍ നിരീക്ഷണത്തിൽ

കോവിഡ് ലോകത്തെ ആകമാനം നട്ടം തിരിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് തുടങ്ങിയ കോവിഡ് 1000 മൈലുകള്‍ താണ്ടി ഇങ്ങ് ഇന്ത്യയെയും കീഴടക്കിരിക്കുന്നു. ഇന്ത്യയില്‍ മരണം മൂന്നായി. 42000ത്തോളം പേര്‍ നിരീക്ഷണത്തിലാണ് ചൈനയില്‍ പുതുതായി എട്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥീരീകരിച്ചത്.

Top