ലൂക്കൻ മലയാളി ക്ലബിന് നവ നേതൃത്വം.റെജി കുര്യൻ പ്രസിഡണ്ട് ;രാജു കുന്നക്കാട്ട് സെക്രട്ടറി.

ഡബ്ലിൻ :ലൂക്കൻ മലയാളി ക്ലബ്ബിന്റെ പ്രസിഡന്റായി റെജി കുര്യനും, സെക്രട്ടറിയായി രാജു കുന്നക്കാട്ടും, ട്രഷററായി റോയി പേരയിലും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി സെബാസ്റ്റ്യൻ ജോസഫ്, രാജി ഡൊമിനിക് എന്നിവരെയും ജോയിന്റ് സെക്രെട്ടറിയായി ഷൈബു ജോസഫിനെയും തെരഞ്ഞെടുത്തു.

ആർട്സ് കോ ഓർഡിനേറ്ററായി ഉദയ് നൂറനാട്, പ്രിൻസ് അങ്കമാലി എന്നിവരെയും ഓഡിറ്ററായി ഡൊമിനിക് സാവിയോയെയും തെരഞ്ഞെടുത്തു.


എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ്‌ കുടിയിരിക്കൽ, റോയി കുഞ്ചലക്കാട്ട്, തോമസ് കളത്തിൽ പറമ്പിൽ, ജയൻ തോമസ്, തമ്പി മത്തായി, സീജോ കാച്ചപ്പള്ളി, ജോൺസൺ ചക്കാലക്കൽ, രാമൻ നമ്പൂതിരി, സന്തോഷ്‌ കുരുവിള, സുരേഷ് സെബാസ്റ്റ്യൻ, ജോബി തോമസ്, സിറിൽ തെങ്ങുംപള്ളിൽ, ബൈജു കാഞ്ഞിരപ്പള്ളി, സുരേഷ് സെബാസ്റ്റ്യൻ, രാജൻ തര്യൻ, സോനു ആന്റണി, ഷിജോ മാമ്പുഴക്കൽ, പോമിൻ, ബെന്നി ജോസഫ്, റോയി അഗസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു.

Top