കോളജ് വിദ്യാർത്ഥിയ്‌ക്കൊപ്പം ഒളിച്ചോടിയ 43കാരി പിടിയിൽ ;ഇരുവരെയും പിടികൂടിയത് നാടുവിട്ട ശേഷം തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ

തൃശൂർ : കോളജ് വിദ്യാർത്ഥിയായ 21കാരനൊപ്പം ഒളിച്ചോടിയ 43കാരി പൊലീസ് പിടിയിൽ. സംഭവത്തിൽ തൊടുപുഴള സ്വദേശികളായ ഇരുവരെയും തൃശ്ൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടുവിട്ട ശേഷം വിവിധയിടങ്ങളിൽ കറങ്ങിയ ഇരുവരെയും തൃശൂരിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ എട്ടിനാണ് തൊടുപുഴ നെടിയശാലയിൽ നിന്ന് രണ്ടു പെൺമക്കളുടെ മാതാവ് കൂടിയായ വീട്ടമ്മ ഒളിച്ചോടിയത്. അയൽവാസികളാണ് കോളജ് വിദ്യാർഥിയും വീട്ടമ്മയും.

വീട് വിട്ട ഇറങ്ങിയേേതാടെ ലോഡ്ജിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.

തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കഴിഞ്ഞ ദിവസം വൈകിട്ടോടെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Top