പാലാ’യിൽ യുഡിഎഫ് ജയിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യം !

കൊച്ചി:രാഷ്ട്രീയ കേരളത്തിൽ തുടർ ഭരണം ആഗ്രഹിക്കുന്ന പിണറായി സർക്കാരും സിപിഎമ്മും ജോസ് കെ മാണി വിജയിപ്പിക്കണം എന്നാണ് ചിന്തിക്കുന്നത് .ജോസ് k. മാണിയെ LDF-ൽ എടുക്കുന്നു !കേരള കോൺഗ്രസ്‌ (ജോസ് ) UDF-വിട്ടുപോകാതിരിക്കാൻ ഉമ്മൻ ചാണ്ടി മാത്രം പരിശ്രമിക്കുന്നു !

Top