ജോസഫിനെ വലയിലാക്കാൻ സിപിഎം തന്ത്രം!..വിഎൻ വാസവനെ പിൻവലിപ്പിക്കും

ജോസഫിനെ വലയിലാക്കാൻ സിപിഎം തന്ത്രം !..വിഎൻ വാസവനെ പിൻവലിപ്പിക്കും.ജോസഫിനെ സ്വന്തന്ത്രനായി മത്സരിപ്പിക്കാനും ഇടതുപക്ഷം പിന്തുണ കൊടുക്കാനും ഇടതുമുന്നണി നേതാക്കളും സി.പി.എമ്മും കരുക്കൾ നീക്കുകയാണ് .കോട്ടയം പിടിച്ചെടുക്കാനുള്ള സുവർണ്ണാവസരം ആണെന്നും സി.പി.എം വിലയിരുത്തുന്നു .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Latest
Widgets Magazine