ബാത്ത് ടബ് ഫോട്ടോഷൂട്ടുമായി ഋതു നദാനി, റിതി നഹട്ട; ഗ്ലാമറസ് ഫോട്ടോഷൂട്ടിന് കമന്റുമായി ആരാധകര്‍; വൈറല്‍ ഫോട്ടോസ് കാണാം

സിനിമ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍ വൈറലായി മാറുന്നത്.  പലരും തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലും ഏറെ ശ്രദ്ധാലുക്കളാണ്.

 

ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചിലതില്‍ പ്രേക്ഷക കണ്ണുകള്‍ ഉടക്കുന്നത് പതിവാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത് രണ്ട് താരങ്ങളുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഋതു നദാനി, റിതി നഹട്ട ഇനി രണ്ട് മോഡലുകള്‍ നടത്തിയ ട്വിന്നിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മോഡേണ്‍ വേഷത്തില്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ ആണ് ഇരുവരും ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വന്തമാക്കിയത്.

 

ഈ ഇരു മോഡലുകളും ഒട്ടനവധി ആരാധകരും ഫോളോവേഴ്‌സ് ഉള്ള താരങ്ങളാണ്. ഇവരുടെ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Top