ദിലീപിന് പണം പോയത് മിച്ചം, കൂറ് മാറിയവർ എല്ലാം പോലീസ് വലയത്തിൽ ; എല്ലാത്തിനേയും പൊക്കും.

ഓരോ ദിവസം കഴിയുമ്പോഴും പുതിയ കുരുക്കുകളുമായി ദിലീപ് വിരിഞ്ഞ മുറുകുകയാണ്. ഒടുവിലായി നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയ സംഭവത്തിലും കേസെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്.
കൂറുമാറിയവരുടെ സമീപകാലത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു വിവരം. പ്രധാനസാക്ഷിയായി കണക്കാക്കുന്ന സാഗറിന്റെ മൊഴി മാറ്റിയതു പണം നല്‍കി സ്വാധീനിച്ചതാണെന്നു തെളിയിക്കുന്ന ശബ്‌ദരേഖകള്‍ പുറത്തുവന്നിട്ടുമുണ്ട്‌. കൂറുമാറിയ സാക്ഷികളില്‍ ചിലര്‍ പരാതി നല്‍കാന്‍ തയാറായിട്ടുണ്ടെന്നാണു സൂചന.

വീഡിയോ വാർത്ത : 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top