ഒന്നും അവസാനിക്കുന്നില്ല , ആശങ്കയായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മുതല്‍ ന്യൂ മാഹി വരെ ഉള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ വ്യാപകമായി ബോംബുനിര്‍മ്മാണം നടക്കുന്നുവെന്ന് സംസ്ഥാനരഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം അശാന്തിയുടെ മുള്‍മുനയിലായിരിക്കുകയാണ് കണ്ണൂര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top