പ്രീതി സിന്റയും ഭർത്താവും ലണ്ടനിലെ നഗ്ന ബാറിൽ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സിനിമാ ഡെസ്‌ക്

ലണ്ടൻ: പ്രീതി സിന്റയും ഭർത്താവ് ജീൻ ഗുഡ്ഇനോഫും ലണ്ടനിലെ നഗ്നബാറിൽ സായാഹ്ന ആഘോഷം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കയിലെ പ്രമുഖ മാധ്യമമാണ് ഹോളിവുഡ് അഭിനയേന്ത്രിയുടെ വിവാദ ഫോട്ടോ പുറത്തു വിട്ടത്. പൂർണ നഗ്നരായി ഇരുവരും ബാറിൽ രാത്രി പാർട്ടി ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഹണിമൂൺ ആഘോഷങ്ങൾക്കാണ് ഇപ്പോൾ ഈ ദമ്പതിമാർ രംഗത്ത് എത്തിയിരിക്കുന്നത്. ലണ്ടനിലെ നഗ്ന ബാർ സന്ദർശിക്കുന്നതായി ഇരുവരും നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ സോഷ്യൽ മീഡിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഹണിമൂൺ ആഘോഷിക്കാനായാണ് ഇരുവരും ലണ്ടനിൽ എത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രീതി സിന്റ വ്യവസായിയും കോടീശ്വരനുമായ ജിൻ ഗുഡ് ഇനഫിനെ വിവാഹം കഴിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ് ഇലവന്റെ സഹ ഉടമസ്ഥയാണ് പ്രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top