എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; കാരണം ഭര്‍തൃ വീട്ടിലെ പീഡനമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. പോത്തുകല്‍ സ്വദേശി നിഥില(23)യാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം മൂലമാണ് മരണമെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം.

Top