യുക്രൈനിനെ പിന്തുണച്ച വൈസ് പ്രസിഡന്റിനെ വിലക്കി ബ്രസീല്‍ പ്രസിഡന്റ് !!

ബ്രസീല്‍ പ്രസിഡന്റ്ും വൈസ് പ്രസിഡന്റ്ും തമ്മില്‍ വാക്പോര്. പ്രസിഡന്റായ താനിവിടെയുള്ളപ്പോള്‍ വൈസ് പ്രസിഡന്റ് അഭിപ്രായം പറയണ്ട എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ തന്റെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ബ്രസീല്‍ വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോ രംഗത്തു വന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ബ്രസീല്‍ എതിര്‍ത്തുവെന്നാണ് വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top