Connect with us

Kerala

സുപ്രീം കോടതി തീരുമാനം നല്‍കുന്ന സൂചന എന്ത്? സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി സ്റ്റേ ചെയ്യാത്തതിന്റെ കാരണങ്ങള്‍

Published

on

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീം കോടതി ഇന്ന് എടുത്ത തീരുമാനം. പലരെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള അനുവാദം നല്‍കിയ വിധി സ്റ്റേ ചെയ്തു എന്ന് ചില ചാനലുകള്‍ കാണിച്ചതാണ് ആദ്യം അങ്കലാപ്പ് സൃഷ്ടിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളുടെ പത്ര സമ്മേളനങ്ങളും പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതും യാഥാര്‍ത്ഥ്യം എന്തെന്നറിയാത്തവരില്‍ കുഴപ്പമുണ്ടാക്കി. ഥുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നു എ്ന്ന തീരുമാനത്തിനെയും പലരും തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. തുറന്ന കോടതിയില്‍ നാട്ടുകാര്‍ മുഴുവന്‍ കേള്‍ക്കട്ടെ, അങ്ങനെ കോടതിയില്‍ സംഭവിക്കുന്നത് എന്തെന്ന് ജനങ്ങള്‍ അറിയട്ടെ എന്ന് കോടതി തീരുമാനിച്ചു.

ഇന്നത്തെ സുപ്രീം കോടതി തീരുമാനത്തെക്കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നത്:

ശബരിമല വിധിയുടെ പുനഃപരിശോധന ഹർജികൾ ജനുവരി 22-നു തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ വലിയ അസ്വാഭാവികതയില്ല. നാൽപ്പതിലേറെ (49) review petitions പൊതുവെ review petitions ചേംബറിൽ കേട്ട് തള്ളുന്ന രീതി അവലംബിക്കാതെ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത് Justice should not only be done but should manifestly and undoubtedly be seen to be done, എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്രയേറെ ഹർജികൾ ഒറ്റയടിക്ക് തള്ളുന്നത് തങ്ങളെ കേട്ടില്ല എന്ന അലമുറയുണ്ടാക്കും എന്നതാണ് കാരണം. എന്നാൽ ഭരണഘടനാ ബഞ്ചിന്റെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്ന വിധിക്ക് stay ഇല്ല എന്നതാണ് സർക്കാർ കണക്കാക്കേണ്ടത്. മറിച്ചൊരു വിധി ഉണ്ടാകുന്നതുവരെ അവിടെയെത്തുന്ന എല്ലാ സ്ത്രീകൾക്കും പ്രവേശനം സുരക്ഷിതമായി ഉറപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയും ചുമതലയും ബാധ്യത സർക്കാരിനുണ്ട്.

Review petitions പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുന്നത് വിധിക്കാസ്പദമായ original petitions വാദം കേൾക്കുമ്പോൾ ഉന്നയിക്കാത്തതോ, വിധിയിൽ കോടതി പരിശോധിക്കാത്തതോ ആയ ഒരു വാദവും നിയമവശവും ചൂണ്ടിക്കാണിക്കുന്നില്ല എന്നാണ്. എന്നാൽ ഇത്തരത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ വിധിയിലെ ഇത്രയും review petitions അടച്ചിട്ട മുറിയിൽ കേട്ട് തള്ളിയെന്ന കുപ്രചാരണത്തെ തടയാനും തുറന്ന കോടതിയിലെ വാദം കേൾക്കലിന് കഴിയും. എന്നാൽ വിധി stay ചെയ്യാത്തിടത്തോളം അത് നടപ്പാക്കുക തന്നെ വേണം എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവും precedents- ഉം കാണിക്കുന്നത്.

തുറന്ന കോടതിയിലെ വാദം കേൾക്കൽ വലിയ നേട്ടമാണ് എന്ന രീതിയിലെ പ്രചാരണം വെറും ഭോഷ്ക്കാണ്.  ശ്രീധരൻ പിള്ള പറഞ്ഞത് അന്തിമവിധി വരുന്നതുവരെ സർക്കാർ കാക്കണം എന്നാണ്. അന്തിമവിധി വന്നു കഴിഞ്ഞു. അതിൽ ഇപ്പോൾ മാറ്റമില്ല എന്നാണ് കോടതി ഇപ്പോൾ പറയുന്നത്. സർക്കാർ കാക്കുക എന്ന് പറഞ്ഞാൽ കോടതി വിധി നടപ്പാക്കാതിരിക്കുക എന്നാണ്. നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആളുകളുടെ പരിചയക്കുറവിനെ ചൂഷണം ചെയ്ത് സർക്കാർ ഇപ്പോളും സ്ത്രീ പ്രവേശനം അടിച്ചേൽപ്പിക്കുന്നു എന്ന വ്യാജ പ്രചാരണത്തിന് വീണ്ടും കൊഴുപ്പുകൂട്ടുകയാണ് സംഘപരിവാറും കോൺഗ്രസും. റിട്ട് ഹർജികൾ ഒപ്പം കേൾക്കുന്നത് തള്ളണമെങ്കിൽ ഒപ്പം തള്ളാനുള്ള സൗകര്യമെന്നേ പറയാനുള്ളൂ.

സർക്കാരിന് ഇത് വേണമെങ്കിൽ നടപ്പാക്കാതിരിക്കാമെന്നും ധൃതി കാണിക്കാതെ ഇരിക്കാമെന്നുമൊക്കെയുള്ള പല മാധ്യമങ്ങളുടെയും പ്രചാരണവും ഇതേപോലെ കള്ളം പ്രചരിപ്പിക്കലാണ്. അയ്യപ്പൻറെ അനുഗ്രഹം എന്നൊക്കെ തന്ത്രി പറഞ്ഞതൊക്കെ നിയമവ്യാഖ്യാനമായി കൊണ്ടാടുന്നവർക്ക് ഒരു സുലൈമാനി. ഇത് ഏതാണ്ട് stay ആണെന്നും 50 review ഹർജി ഉണ്ടെങ്കിൽ വിധിയിൽ ഗുരുതരമായ പിശകുണ്ടെന്നും അത് കോടതി അംഗീകരിച്ചതുകൊണ്ടാണ് തുറന്ന കോടതിയിൽ വാദം കേൾക്കാൻ നിശ്ചയിച്ചതെന്നും പറയുന്ന പന്തളം ഭാഗത്തുള്ള ശശികുമാറിന് ഒരു പരിപ്പുവട കൂടി കൊടുത്തോളൂ.

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ ചൈതന്യവും ബ്രഹ്മചര്യവും സ്ത്രീകൾ കയറിയാൽ പോകുമെന്ന ആചാര വിലാപവാദം കോടതി കണക്കിലെടുത്തിരുന്നുവെങ്കിൽ ജനുവരി 22-നു വാദം കേൾക്കുന്നവരെ യുവതികൾ കയറി ആചാരം തെറ്റിച്ചോട്ടെ എന്ന് കോടതി പറയുമായിരുന്നുവോ? അങ്ങനെയെങ്കിൽ stay നൽകുമായിരുന്നു. അതായത് അത്രയും ദിവസം യുവതികൾ കയറി ബ്രഹ്മചര്യഭംഗം സംഭവിക്കുന്ന അയ്യപ്പനെ പിന്നെ കോടതി എങ്ങനെ പൂങ്കാവനകന്യാദൈവമാക്കും? അപ്പോൾ കേസിനാസ്പദമായ വാദം വെച്ച് നോക്കുകയാണെങ്കിൽ അയ്യപ്പൻറെ ബ്രഹ്‌മചര്യം, പ്രതിഷ്ഠയുടെ ഭാവം ഒക്കെ ജനുവരി 22 വരെ യുവതികളുടെ കയ്യിലേക്കിട്ടുകൊടുത്ത സുപ്രീം കോടതി അത്തരത്തിൽ ആചാരലംഘനത്തെ പിന്നെങ്ങനെ ശരിയാക്കും? അതായത് സുഹൃത്തുക്കളെ കോടതി വിധി സ്ത്രീ പ്രവേശനത്തിനാണ്. അതിലൊരു മാറ്റവുമില്ല ഇപ്പോഴും.

Advertisement
Kerala5 hours ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala5 hours ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala14 hours ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Kerala19 hours ago

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

National20 hours ago

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വനാശം!! കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമെന്നും യോഗേന്ദ്ര യാദവ്

Kerala21 hours ago

തലസ്ഥാനത്ത് വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു; വ്യാപാര സ്ഥാപനം കത്തി നശിച്ചു

National21 hours ago

കാറുകളിലും കടകളിലും സുരക്ഷയില്ലാതെ വോട്ടിംഗ് മെഷീനുകള്‍!! പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Crime1 day ago

രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം-മാര്‍ ജേക്കബ് മനത്തോടത്ത്

mainnews1 day ago

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

Entertainment1 day ago

ന​ടി ദീ​പി​ക വീ​ണു !! ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews7 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized5 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald