കൈയ്ക്ക് ശസ്ത്രക്രിയ; സോളാര്‍ കമ്മീഷനില്‍ ഹാജരാകാതെ സരിത ഇത്തവണയും തടിതപ്പി

saritha-s-nair-leaked-photos-on-whatsapp

കൊച്ചി: ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും ഹാജരാക്കുമെന്നും പറയുന്ന സരിത സോളാര്‍ കമ്മിഷനെ കബളിപ്പിക്കുകയാണോ? പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സരിത ഇത്തവണയും സോളാര്‍ കമ്മീഷനു മുന്‍പാകെ ഹാജരായില്ല. കൈയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്നാണ് ഇത്തവണത്തെ ആവശ്യം.

കൈയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളതിനെ തുടര്‍ന്നാണ് സരിത കമ്മിഷനില്‍ ഹാജരാകാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിതയുടെ അഭിഭാഷകന്‍ സോളാര്‍ കമ്മിഷന് അപേക്ഷ നല്‍കും.

Top