തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഫലസൂചനകള്‍ മാറിമാറിയുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 9707 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തോയ്ക്കും കുമ്മനം രാജശേഖരന്‍ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top