നടി അജിന മേനോന്‍റെ നഗ്നവീഡിയോ വൈറലാക്കിയത് കോഴിക്കോട് ബിരിയാണിക്ക് വേണ്ടി അടിയുണ്ടാക്കിയ സീരിയൽ നടി??

കോഴിക്കോട്ട് വെച്ച് മട്ടൺ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സീരിയൽ നടിയെ ഓർമയുണ്ടോ. തൃശൂർ കുന്നംകുളം സ്വദേശിയായ നടിയായിരുന്നു അന്ന് വിവാദത്തിലായത്. തന്റെ വീഡിയോ പരസ്യപ്പെടുത്തി എന്ന് നടി അജിന മേനോൻ ആരോപിക്കുന്നതും ഇതേ നടിയെ ആണെന്നാണ് റിപ്പോർട്ടുകൾ. എട്ട് മിനുട്ട് നീളമുള്ള തന്റെ ലൈവ് വീഡിയോയിൽ പലവട്ടം അജിന മേനോൻ ഈ നടിയുടെ പേര് പറയുന്നുണ്ട്. വിവാഹിതയായ ഈ നടി മറ്റൊരു കൂട്ടുകാരനൊപ്പം നടക്കുന്നതിൽ ഉപദേശിച്ചതിന്റെ പ്രതികാരമായിട്ടാണത്രെ വീഡിയോ പരസ്യപ്പെടുത്തിയത്.

Top