ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തി.

കൊച്ചി:ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തി.ശ്രീറാം വെങ്കിട്ടരാമനെതിരായ വമ്പൻ വ്യാജ വാർത്ത പൊളിഞ്ഞടുങ്ങി. വ്യാജ വാർത്ത മുക്കി വ്യാജ വാർത്ത പ്രചാരകർ ഓടി ഒളിക്കുന്നു. രക്ഷപ്പെടാൻ കള്ള അടിക്കുറുപ്പും. സത്യസന്ധരായ പ്രൊഫഷണൽ മാധ്യമ പ്രവർത്തകൻ സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു… വ്യാജ വാർത്ത പ്രചാരണം ഡിലീറ്റ് ചെയ്യാൻ അഭ്യർത്ഥന.ഇത്രയും ക്രൂരത വേണോ ശവം തീനികളേ …കുടിലചിന്തകരെ ..

തിരുവനന്തപുരത്തെ ഐ.എ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഐ.എ.എസ്സുകാരുടെ ക്ലബ്ബിലാണ് മദ്യാപാന പാർട്ടി നടന്നത് എന്നും തിരുവനന്തപുരം ജില്ലാകളക്ടറാണ് പാർട്ടിക്ക് നേതൃത്വം നൽകിയതെന്നും മഞ്ഞക്കാർ പടച്ചുവിടുന്നു . എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാകളക്ടർ നിയമവിരുദ്ധമായ മദ്യസൽക്കാരത്തിന് കൂട്ടുനിൽക്കുന്നത് അത്യന്തം ഗുരുതരമായ കുറ്റകൃത്യമാണ് എന്നും ശ്രീറാമിനെ കുടിക്കാനായി കുക്ക് ചെയ്ത വാർത്തയിൽ കാണാം .

 

Top