Connect with us

News

തെറി വിളിയിൽ വില്ലത്തി !..കലാഭവന്‍ മണിയുടെ നായികയായി കരിയര്‍ തുടങ്ങി, കുക്കറി ഷോക്കിടെ കൈരളി ടിവി അവതാരകയെ പരസ്യമായി തെറിവിളിച്ച് ! സീരിയല്‍ രംഗത്ത് സ്ഥിരം പ്രശ്‌നക്കാരിയായ അനിതാ നായരുടെ ജീവിതം

Published

on

മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യല്‍മീഡിയയില്‍ സ്റ്റാറാകാന്‍ എത്തിയ സീരിയല്‍ നടി അനിതാ നായര്‍ക്ക് മുന്‍കാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവര്‍ത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യല്‍മീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയില്‍ ഉള്‍പ്പെടെ നടന്ന സംഭവങ്ങള്‍ പൊങ്ങിവന്നതോടെ അനിതാ നായര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ അനിത മൈഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറില്‍ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയര്‍ത്തി. എന്നാല്‍ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളില്‍ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയല്‍ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു. അനിതയെന്ന നടിയെ നാലാള്‍ അറിയുന്നത് മൂന്നു വര്‍ഷം മുമ്പ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുക്കറി ഷോയിലൂടെയാണ്. ലോകോളജ് പ്രിന്‍സിപ്പളും വിവാദനായികയുമായ ലക്ഷ്മി നായരായിരുന്നു പരിപാടിയുടെ അവതാരക. സീരിയല്‍ താരങ്ങളായിരുന്നു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികള്‍. ഒരുദിവസം ഷൂട്ടിംഗിനിടെ അനിതാ നായരും ലക്ഷ്മിയും തമ്മില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. അന്ന് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായാണ് അനിതാ അഞ്ജു അരവിന്ദ്, സജിത ബേട്ടി ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികളെ നേരിട്ടത്. മത്സാരാര്‍ത്ഥികളോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിത രോഷാകുലയാകുന്ന വീഡിയോ കൈരളി ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.

എല്ലാവരും അവരുടെ മുന്നില്‍ പുച്ഛമടയ്ക്കി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഇറങ്ങിപ്പോയി. കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി എന്നെ തെറിവിളിച്ചു. ഞാനും തെറി വിളിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവര്‍ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടത്. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്. അന്തസ്സായി ജോലി ചെയ്താണ് ജീവിയ്ക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്ത് പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരല്ല- അന്ന് അനിതയുടെ പ്രതികരണം ഇതായിരുന്നു. പിന്നാലെ സീരിയല്‍ നിര്‍മാതാവുമായി കൊമ്പുകോര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു

Advertisement
National16 mins ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala1 hour ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Kerala2 hours ago

കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!

mainnews1 day ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat3 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Politics3 days ago

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald