വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാവണം: ജോസ് കെ മാണി

കോട്ടയം: വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള വിദ്യാർത്ഥി കോൺഗ്രസ്(എം) സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) ജില്ലാ പ്രസിഡന്റ ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റീഫൻ ജോർജ് എക്‌സ്.എം.എൽ.എ, സണ്ണി തെക്കേടം,വിജി എം തോമസ്,ജോർജ്കുട്ടി അഗസ്ത്തി,ജോസഫ് ചാമക്കാല,പ്രദീപ് വലിയപറമ്പിൽ,റ്റോബി തൈപ്പറമ്പിൽ,ജിൻറ്റോ ജോസഫ്,ഡൈനോ ഡെന്നീസ്,വിന്നി വിൽസൺ,ആദർശ് മാളിയേക്കൽ,ജൂവൽ ലാലി,റ്റിബിൻ കല്ലാടിയിൽ,അബിയ,ഡിൽസാ എൽസാ എന്നിവർ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top