പൂര്‍ണ നഗ്നയായി സ്വിസ് ഫെസ്റ്റിവെല്ലില്‍ യുവതി എത്തിയപ്പോള്‍

women

അര്‍ധ നഗ്നമായി ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്ന സുന്ദരികളെ കണ്ടിട്ടുണ്ട്. എന്നാല്‍, പൂര്‍ നഗ്നതാ പ്രദര്‍ശനം കാണേണ്ട കാഴ്ച തന്നെ. സ്വിസ് കലോത്സവത്തില്‍ ഒരു യുവതി എത്തിയത് ഇങ്ങനെയാണ്. പൂര്‍ണ നഗ്നതയില്‍ ഒരു യുവതി ഫെസ്റ്റിവല്‍ കാണാനെത്തിയാല്‍ എങ്ങനെയിരിക്കും.

മിലോ മൊയ്ര്‍ എന്ന യുവതിയാണ് നൂല്‍ ബന്ധമില്ലാതെ എത്തിയത്. സാധാരണ ധരിക്കുന്ന വസ്ത്രങ്ങളുടെ പേര് മാത്രം ശരീരത്തില്‍ എഴുതിവച്ച് മിലോ തെരുവിലിറങ്ങി നടക്കുകയും പിന്നീട് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. ഒരു കറുപ്പ് ബാഗ് മാത്രമേ ഈ സുന്ദരിയുടെ കൈയ്യില്‍ ഉണ്ടായിരുന്നുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മണിക്കൂര്‍ യാത്രയില്‍ മൊയ്റുടെ ചിത്രം പകര്‍ത്താന്‍ നിരവധി പേര്‍ ഓടിക്കൂടുകയും ചെയ്തു. ആര്‍ട്ട് ബേസലില്‍ പങ്കെടുത്ത മിലോയോട് തുടര്‍ന്ന് അധികൃതര്‍ തുണി ഉടുക്കാന്‍ നിര്‍ദ്ദേശിച്ചു.

Top