സീറോ മലബാര്‍ സഭ ഭൂമി കുംഭകോണം ,ചേരിതിരിഞ്ഞ് കൂട്ടയടി!. ഗുണ്ടാ വിളയാട്ടം..മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനം .

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കുംഭകോണം ചർച്ച ചെയ്യാൻ കൂടിയ വൈദിക സമിതിയിൽ കൂട്ട അടി !.. സഭക്ക് പരക്കെ നാണക്കേടുണ്ടാക്കിയ വിളയാട്ടം നടന്നു. ഒടുവിൽ പോലീസ് ഇടപെടൽ വന്നു ,തമ്മിലടിച്ചവരെ ഒഴിവാക്കാൻ .

ഒടുവിൽ സഭയിലെ  കോടികണക്കിന് സാമ്പത്തിക ക്രമക്കേട്   വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനം. ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും തീരുമാനം ഉണ്ടായെങ്കിലും ഇരു ചേരികളായി അടി നടന്നു എന്നാണ് റിപ്പോർട്ട് .

കര്‍ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാട്  ആലഞ്ചേരിയെ പിന്തുണക്കുന്ന വൈദികര്‍ യോഗത്തിലെടുത്തു. തന്‍റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. അതേസമയം യോഗം നടന്നുകൊണ്ടിരിക്കെ പുറത്ത് കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി എന്നാണ് പറച്ചിൽ. എന്നാൽ  ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഇന്ന് നടന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ ഉന്നത തല യോഗം അലങ്കോലപ്പെടുത്തിയത് കർദിനാൾ മാർ ആലഞ്ചേരി പക്ഷമെന്ന് ആരോപണം . ഭൂമി തട്ടിപ്പിലൂടെ 100 കോടിയോളം രൂപ സഭക്ക് നഷ്ടപ്പെടുത്തിയ കർദിനാൾ അധോലോകത്തേയും കള്ള പണക്കാരേയും ഇറക്കി കളിച്ചു എന്നാണ് ആരോപണം. 48 വൈദികരാണ് വൈദിക സമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാള്‍ എത്തിയത് പിന്‍വാതിലിലൂടെയെന്ന് ആക്ഷേപമുണ്ട്.  വൈദികര്‍ മുന്‍ വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെയാണ് ബിഷപ്പ് ഹൗസിലേക്ക്  എത്തിയത്.എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് ചർച്ച ചെയ്യാൻ ചേർന്നു. യോഗത്തിൽ രൂപതയിലേ ക്ഷണിക്കപ്പെട്ട വൈദീകർ, ആൽ മായ നേതാക്കളായ ആര്‍ച്ച് ഡയോയിസ് മൂവ്മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങൾ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ

കർദിനാളിനെ  അനുകൂലിക്കുന്ന ഗുണ്ടകൾ. ഇവരിൽ മുസ്ലീം മതത്തിൽ ഉള്ളവരും ഉണ്ടായിരുന്നു. അതായത് വാടക ഗുണ്ടകൾ. കർദിനാൾ എതിരാളികളേ അമർച്ച ചെയ്യാൻ വാടക ഗുണ്ടകളേ എടുക്കുകയായിരുന്നു. കർദിനാൾ ഗുണ്ടകൾ യോഗത്തിലേക്ക് നുഴഞ്ഞുകയറി. പരക്കെ അക്രമം നടത്തി. വൈദീകരേ ക്രൂരമായി മർദ്ദിച്ചു. അന്യ മതസ്ഥരെ ഗുണ്ടകളായി കൊണ്ടുവന്ന കർദിനാൾ യോഗത്തിൽ വെട്ടിലായി. ഇതിനിടെ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി.

ഇത് അന്യ മത വിഭാഗത്തിൽ പെട്ട ആളുകൾ ആയിരുന്നു. കർദിനാൾക്ക് കള്ള പണം ഇടപാടുകാരും ആയും തീവ്ര മുസ്ളീം വിഭാഗവുമായും അതായത് ഐ.എസുമായും ബന്ധം ഉണ്ടെന്ന് ആരോപണം വേദിയിൽ ഉയരുന്നു. ഇതോടെ വീണ്ടും കൂട്ട അടി. വൈദീകരേ കർദിനാൾ കൊണ്ടുവന്ന ഗുണ്ടകൾ പരക്കെ അടിച്ച് അമർച്ച ചെയ്യുന്നു.48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. ഇവരെല്ലാം കർദിനാൾ രാജി വയ്ക്കണം എന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.കര്‍ദ്ദിനാളും രൂപതയിലെ വൈദികരും കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന്‌ ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കർദിനാൾ ഐ.എസ് ഗുണ്ടകളേ ഇറക്കി കത്തോലിക്കാ സഭയേ നശിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. രൂപതാ തർക്കം കയ്യാങ്കളിയിൽ എത്തി നിൽക്കുന്നു ക്രിസ്തുവിന്റെ പീഡാനുഭവ വലിയ ആഴ്ചയിൽ .

 

Top