പുരുഷവേഷത്തിൽ മല ചവിട്ടാൻ ശ്രമം; 15കാരി പിടിയിൽ November 21, 2017 1:47 pm പുരുഷ വേഷത്തിൽ ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിൽ നിന്നും പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂർ സ്വദേശിനിയായ 15 വയസുകാരിയെയാണ് ദേവസ്വം ജീവനക്കാർ,,,