കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ.
April 15, 2019 3:53 pm

ഡി.പി.തിടനാട് തിരുവനന്തപുരം :കേരളത്തില്‍ യുഡിഎഫിന് ഉറച്ച സീറ്റ് വെറും അഞ്ച് മാത്രമെന്നു വിലയിരുത്തൽ .വയനാട് പൊന്നാനി ,മലപ്പുറം,മാവേലിക്കര പിന്നെ എറണാകുളവും,,,

കേരളം ചുവന്നുനിൽക്കും !..എ​ൽ.​ഡി.​എ​ഫ്​​ 13 ല​ധി​കം സീ​റ്റ്​ നേ​ടും ! കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ, വ​ട​ക​ര, കോ​ഴി​ക്കോ​ട്​ സി.​പി.​എം തി​രി​ച്ചു​പി​ടി​ക്കും.
March 21, 2019 2:43 am

തി​രു​വ​ന​ന്ത​പു​രം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പോരാട്ടത്തിൽ സി.പി.എമ്മും ഇടതുപക്ഷവും വൻ മാർജിനിൽ ഭൂരിപക്ഷ സീറ്റുകളും വിജയിക്കും കേരളം ചുവന്നു തന്നെ നില്കും,,,

ആറ്റിങ്ങല്‍ ഇടതിനെ കൈവിടും!..ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും !സമ്പത്തിന് അടിപതറും
January 29, 2019 8:44 pm

കൊച്ചി:ഇത്തവണ സമ്പത്തിന് അടിപതറും!..ഇടതുകോട്ടയിൽ വിള്ളൽ വീണുതുടങ്ങി.ഇടത് കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും അതിശക്തമായ പ്രചാരണം തുടങ്ങി. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന്,,,

കോൺഗ്രസ് തകർന്നടിയുന്നു !കേരളം ചുവപ്പിക്കാൻ സി.പി.എം. രണ്ട് സിറ്റിംഗ് എംപിമാര്‍ പട്ടികയിലില്ല.
October 12, 2018 3:37 pm

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് തകർന്നിരിക്കയാണ് .നിലവിൽ ഉണ്ടായിരുന്ന സീറ്റുകൾ നിലനിർത്താൻ കോൺഗ്രസിനാവില്ല എന്നതാണ് കോൺഗ്രസുകാർ തന്നെ വിലയിരുത്തുന്നത്,,,

Top