വോട്ടും നോട്ടും തങ്ങള്‍ക്ക് വേണമെന്ന് കോൺഗ്രസ് ..യുവാക്കളെ ഇറക്കി ബിജെപിക്കെതിരെ വന്‍ പട.ജനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു..
October 2, 2018 4:19 am
ദില്ലി:ജനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ വിരിഞ്ഞ ക്രൗഡ് ഫണ്ടിങ് സംവിധാനത്തിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള,,,
വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ? ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യം,നരേന്ദ്ര മോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്
September 28, 2018 11:47 am
കണ്ണൂർ :2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്‌ഷ്യം,,,
ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍..ദൈവങ്ങളെ കൂട്ടുപിടിച്ച് വിവിധ പാര്‍ട്ടികള്‍
September 27, 2018 1:16 am
ഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദൈവങ്ങളെ കൂട്ടുപിടിച്ച് വിവിധ പാര്‍ട്ടികള്‍.ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍..സകല,,,
മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ താരനിര
September 16, 2018 11:09 am
ഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും മാധുരി ദീക്ഷിതും ഉള്‍പ്പെടെയുള്ള താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത,,,
2019 ഇലക്ഷനില്‍ ബിജെപിയെ അമിത് ഷാ നയിക്കും
September 8, 2018 5:58 pm
ഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. അധ്യക്ഷ സ്ഥാനത്ത് അമിത് ഷായ്ക്ക് തുടരുന്നതിനായി സംഘടനാ തിരഞ്ഞെടുപ്പ്,,,