സിപിഎം ഉന്നതൻ പാർട്ടി വിടും. സെൽവരാജിനെപ്പോലെ കോൺഗ്രസ് ഞെട്ടിക്കും
March 23, 2019 4:52 am

സെൽവരാജെ സി.പി.എം വിട്ടു കോൺഗ്രസിൽ ചേർന്നപോലെ വൻ രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടാകാൻ പോകുന്നു .സി.പി.എമ്മിലെ ഉന്നതനായ ഒരാൾ പാർട്ടി വിടുമെന്ന്,,,

സോളാര്‍ ചൂടും ട്വന്റി ട്വന്റിയും ബെന്നിബഹനാന്‍ ചാലക്കുടി മണ്ഡലത്തില്‍ വിയര്‍ക്കും;തോല്‍വി മണത്ത് യുഡിഫ് നേതൃത്വം
March 22, 2019 11:19 pm

കൊച്ചി: കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ചാലക്കുടിയില്‍ ബെന്നി ബെഹനാന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് ട്വിന്റി ട്വന്റി സ്ഥാനാര്‍ത്ഥിയും സോളാര്‍ വിവാദവും. സോളാര്‍,,,

പിണറായിയേയും കോടിയേരിയേയും വെല്ലുവിളിച്ച് മുല്ലപ്പള്ളി.ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കുന്നു; മുല്ലപ്പള്ളിയാണ് ഇതിന്റെ ആസൂത്രകന്‍: പി. ജയരാജന്‍
March 22, 2019 2:06 pm

കാസർകോട് : കോലീബി ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരസ്യസംവാദത്തിനു വെല്ലുവിളിക്കുന്നതായി,,,

കേരളം ചുവന്നുനിൽക്കും !..എ​ൽ.​ഡി.​എ​ഫ്​​ 13 ല​ധി​കം സീ​റ്റ്​ നേ​ടും ! കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ, വ​ട​ക​ര, കോ​ഴി​ക്കോ​ട്​ സി.​പി.​എം തി​രി​ച്ചു​പി​ടി​ക്കും.
March 21, 2019 2:43 am

തി​രു​വ​ന​ന്ത​പു​രം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പോരാട്ടത്തിൽ സി.പി.എമ്മും ഇടതുപക്ഷവും വൻ മാർജിനിൽ ഭൂരിപക്ഷ സീറ്റുകളും വിജയിക്കും കേരളം ചുവന്നു തന്നെ നില്കും,,,

കേരളത്തിൽ ബിജെപി 14 സീറ്റുകളിൽ മത്സരിക്കും, ബിഡിജെഎസിന് അഞ്ച്.ഒന്നിൽ പി.സി. തോമസ്
March 20, 2019 10:49 pm

ന്യൂഡൽഹി: കേരളത്തിൽ ബിജെപി 14 സീറ്റുകളിലും ബിഡിജെഎസിന് അഞ്ചിലും കേരള കോൺഗ്രസ്(പി.സി. തോമസ്) ഒരു സീറ്റിലും മത്സരിക്കും. ബിജെപി സ്ഥാനാർഥികളെ,,,

ഗതികേടാണെന്ന് പറഞ്ഞ മുരളീധരനും സ്ഥാനാര്‍ത്ഥിയായി….
March 20, 2019 4:54 am

കൊച്ചി:കോൺഗ്രസ് രാഷ്ട്രീയത്തിൽ കരുത്തനായി കെ.മുരളീധരൻ .മുരളിയുടെ ഉദിച്ചുയറിലൂടെ വിശാല ഐ ഗ്രൂപ്പ് ഇല്ലാതാകുന്നു.കേന്ദ്രത്തിൽ മന്ത്രിസഭ വന്നാൽ മുരളി പ്രമുഖനാകും എന്നുതന്നെയാണ്,,,

ആറ്റിങ്ങലിൽ അടൂർ പ്രകാശ് ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാൻ !രണ്ടിടങ്ങളിൽ കൂടി കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം.
March 20, 2019 4:11 am

തിരുവനന്തപുരം:ഒടുവിൽ കോൺഗ്രസിലെ പതിനാറു സ്ഥാനാർത്ഥികാലിൽ പതിനാലിടത്ത് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള,,,

പ്രവർത്തകർക്ക് ആവേശമെങ്കിലും വടകരയിൽ വിജയ പ്രതീക്ഷയില്ലാത്ത മുരളി!!..
March 20, 2019 3:38 am

കണ്ണൂർ :കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത ആവേശം വിതറിയെങ്കിലും കനത്ത പരാജയം ലക്‌ഷ്യം വെച്ച് തന്നെയാണ് കെ.മുരളീധരന്റെ മാസ് എൻട്രി !വടകര,,,

മുരളീധരന്റെ ഏറ്റവും വലിയ ശത്രു ലീഗാണെന്ന് മുരളീ !..ബിജെപി വോട്ടു കിട്ടാണെന്നും ആരോപണം.
March 19, 2019 8:54 pm

കോഴിക്കോട് : കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായി വരുമ്പോൾ മുരളിക്ക് എതിരായി പഴയ വാക്കുകൾ അതിശക്തമായി പുറത്തെടുത്ത് തുടങ്ങി .അതിൽ,,,

മുരളീധരന്‍ പി ജയരാജന് വെല്ലുവിളി..!വടകരയിലേത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമെന്ന് കെ. മുരളീധരന്‍
March 19, 2019 2:16 pm

കോഴിക്കോട്: വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പോരാട്ടം,,,

കോണ്‍ഗ്രസ് പാര്‍ട്ടി വളര്‍ത്തിയ ഹൈബി !!!നാലാം വയസ്സില്‍ അമ്മയെ നഷ്ടമായി,19ല്‍ അച്ഛനും. കടക്കെണിയിൽ മുങ്ങിയ ജീവിതം.. നേതൃയോഗത്തില്‍ വികാരാധീനനായി ഹൈബി ഈഡന്‍
March 18, 2019 9:46 pm

കൊച്ചി:തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡന്‍ നേതൃയോഗത്തില്‍ വികാരാധീനനായി.നാലാം വയസിൽ ഹൈബിക്ക് അമ്മ നഷ്ടപ്പെട്ടു ,പത്തോമ്പ താമത്തെ,,,

ഡീൻ കുരിയാക്കോസിന് പിന്തുണയുമായി ജോസഫ് വാഴക്കൻ
March 17, 2019 3:35 pm

തൊടുപുഴ :ഡീൻ കുരിയാക്കോസിന് പിന്തുണയും വിജയാശംസകളുമായി ജോസഫ് വാഴക്കൻ രംഗത്ത് ഇടുക്കിയിൽ അവസാനനിമിഷം വരെ പരിഗണിച്ചവരിൽ ഒരാൾ ആയിരുന്നു വാഴക്കൻ,,,

Page 6 of 11 1 4 5 6 7 8 11
Top