മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി !!വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് നിങ്ങള്‍ ചോദിക്കണം; മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി പ്രിയങ്കയും ഹാര്‍ദികും
March 12, 2019 7:53 pm
അഹമ്മദാബാദ്: മോദിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി! വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവരോട് വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്ന് പ്രിയങ്ക,,,
കെ.സി.വേണുഗോപാൽ വയനാട്ടിൽ?പാലക്കാട്-വി.കെ. ശ്രീകണ്ഠൻ !!കോൺഗ്രസ് പട്ടിക 16ന്
March 12, 2019 4:57 am
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക 16ന് പ്രഖ്യാപിക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് പറഞ്ഞ കെ.സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാനും സാധ്യത !അഞ്ചു സീറ്റുകളുടെ,,,
കേരളാകോൺഗ്രസിൽ പൊട്ടിത്തെറി !യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമാകുന്നു !..പൊട്ടിത്തെറിച്ച് ജോസഫ്; പിളർപ്പിലേക്ക് !ജോസഫ് പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണം-മെന്ന് മാണി
March 12, 2019 4:30 am
കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉറപ്പായ ഒരു സീറ്റ് നഷ്ടപ്പെടുന്നതായി സൂചന .കേരളാകോൺഗ്രസിലെ സീറ്റ് വിവാദം ബലത്തിൽ നഷ്ടം,,,
സ്ത്രീപീഢന ആരോപണങ്ങൾ പഴങ്കഥമാത്രം !..പി ശശി പിണറായിയുടെ ഓഫീസ് നിയന്ത്രിക്കും.
March 11, 2019 5:02 pm
കണ്ണൂർ : സ്ത്രീപീഢന ആരോപണങ്ങൾ പഴങ്കഥമാത്രമാവുകയാണ് .സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ തിരിച്ചെത്തിയ പി ശശി പിണറായിയുടെ ഓഫീസ് നിയന്ത്രിക്കും,,,
രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം
March 11, 2019 4:06 pm
ന്യൂഡല്‍ഹി: രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പട്ടികജാതി,,,
ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുത് !തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനം- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
March 11, 2019 1:27 pm
ന്യുഡൽഹി: ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കത്തിന് കനത്ത തിരിച്ചടി .ശബരിമലയിൽ ഒന്നി കനത്ത വിജയം കൊയ്യാനൊരുങ്ങിയവരെ,,,
സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുത്തി.ഇത്തവണത്തെ തെരഞ്ഞടുപ്പിന് പുതുമകളേറെ.
March 10, 2019 9:06 pm
കൊച്ചി:ഒരുപാട് പുതുമകലോടെയാണ് ഇത്തവണത്തെ തെരഞ്ഞടുപ്പ് .സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുത്തി.ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം,,,
ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23 ന്,മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്. വോട്ടെണ്ണല്‍ മെയ് 23 ന്
March 10, 2019 8:47 pm
ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23,,,
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി :തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
March 10, 2019 5:40 pm
ന്യുഡൽഹി:അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ്,,,
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് !! ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ കടുത്ത എതിർപ്പുമായി എ ഗ്രൂപ്പ് !വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് ആവശ്യം
March 10, 2019 2:50 pm
തിരുവനന്തപുരം:ഗ്രൂപ്പ് പൊരില്ലാതെ ഇത്തവണയും കോൺഗ്രസ് ലിസ്റ്റ് പുറത്തിറങ്ങില്ല എന്ന് സൂചന !ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ്,,,
രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്!!!ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന്
March 10, 2019 12:42 pm
ന്യൂഡല്‍ഹി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു !..ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം,,,
മോദിയുടെ ജനപ്രീതി റോക്കറ്റ് പോലെ മുകളിലേക്ക്!!മോദി ഗ്രാഫ് കുതിച്ചുയർന്നു !!! രാഹുൽ ഗാന്ധി കിതച്ച് വീഴുന്നു ! പ്രിയങ്ക ഗാന്ധി ചിത്രത്തിലില്ല! മിന്നലാക്രമണംമോദിക്ക് തുണയായി.
March 9, 2019 8:41 pm
ന്യുഡൽഹി :പുതിയ സർവ്വേ ഫലം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിരാശപ്പെടുത്തുന്നതാണ് മോദിയുടെ ജനപ്രീതി റോക്കറ്റ് പോലെ മുകളിലേക്ക് ഉയരുകയാണ് !!മോദി,,,
Page 5 of 13Previous
1
…
3
4
5
6
7
…
13
Next