കേരളം ചെങ്കൊടി പാറിച്ച് തുടര്‍ഭരണത്തിലേക്ക്!യുഡിഎഫ് തകര്‍ന്നടിഞ്ഞു !.വട്ടപൂജ്യമായി ബിജെപി.ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
May 2, 2021 6:21 pm

തിരുവനന്തപുരം: അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.’ – മുഖ്യമന്ത്രി പിണറായി,,,

എല്‍ഡിഎഫിന് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍..
May 2, 2021 10:38 am

തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി,,,

കേരളത്തിൽ ഇടതു മുന്നേറ്റം.. പത്ത് ജില്ലകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം, വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്.പാലായിൽ മാണി സി കാപ്പൻ മുന്നിൽ. തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്.തൃശൂരില്‍ സുരേഷ് ഗോപി; ധര്‍മജനും ശോഭാ സുരേന്ദ്രനും പിന്നില്‍
May 2, 2021 10:19 am

കൊച്ചി:കേരളത്തിൽ ഇടതു മുന്നേറ്റം ആണ് ആദ്യ സൂചകൾ കാണിക്കുന്നത് . വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം.,,,

യുഡിഎഫിന് ഭരണം കിട്ടിയാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി !ഇരിക്കൂറിൽ മത്സരിക്കും.
May 1, 2021 2:11 pm

കൊച്ചി : കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ആകില്ല .കെസി,,,

കണ്ണൂർ ജില്ലയിൽ എൽഡിഎഫ് ഒമ്പത് സീറ്റിൽ വിജയിക്കും .സണ്ണി ജോസഫ് തോൽക്കും . ഇരിക്കൂറില്‍ കനത്ത പോരാട്ടത്തില്‍ യുഡിഎഫ്; ബാക്കി ചുവന്നുതന്നെ.
April 29, 2021 8:25 pm

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇടതുപക്ഷം ഒമ്പത് സീറ്റിൽ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം.പേരാവൂരിൽ സണ്ണി ജോസഫ് തോൽക്കും .കണ്ണൂരിലും,,,

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു.കോൺഗ്രസിലെ സൗമ്യമുഖം റിസൾട്ട കാക്കാതെ യാത്രയായി .
April 29, 2021 11:34 am

കോഴിക്കോട് : മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ്,,,

കൃഷ്ണദാസ് പക്ഷം കാലുവാരി?!കൈ​യി​ലു​ള്ള നേ​മം പോ​കും.മ​ഞ്ചേ​ശ്വ​രത്ത് തി​രി​ച്ച​ടി ഭ​യ​ന്ന് ബി​ജെ​പി.
April 17, 2021 11:03 pm

കോ​ഴി​ക്കോ​ട്: കേരളത്തിലെ ബിജെപി തകർന്നടിയുമെന്നു റിപ്പോർട്ട് .പരസ്പരം വാരി ആരാണ് വലിയവർ എന്നുള്ള പോരാട്ടത്തിൽ കേരളത്തിലെ ബിജെപി സമ്പൂർണ്ണ പരാജയത്തിൽ,,,

പിണറായി തരംഗമെങ്കില്‍ 100 മുകളില്‍ സീറ്റുകള്‍.80 സീറ്റുറപ്പ്.ബിജെപി നിർജീവമെന്ന് സിപിഎം വിലയിരുത്തൽ.
April 16, 2021 11:07 pm

കൊച്ചി:സംസ്ഥാനത്ത് ഇത്തവണ തുടര്‍ഭരണത്തിന് സാധ്യതയുണ്ട് എന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഏത് സാഹചര്യം ഉണ്ടായാലും എല്‍ഡിഎഫിന്,,,

ജോസ് കെ മാണി തോൽക്കും!.77 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്.അട്ടിമറി നേമത്തും ഉദുമയിലും.
April 12, 2021 8:32 pm

കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നിശബ്ദ തരംഗമുണ്ടെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസും യുഡിഎഫും ഇത്തവണ അപ്രതീക്ഷിതമായ,,,

എൽഡിഎഫിന് 85 പ്ലസ് സീറ്റുകള്‍; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
April 8, 2021 9:02 pm

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 85 സീറ്റോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്,,,

കോട്ടയത്ത് ദുരന്തമായി യുഡിഎഫ് !കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കൈവിടും? കോട്ടയവും എറണാകുളവും ഇടതു ചായ്‌വിൽ. ഹീറോയായി ജോസ് കെ മാണി
April 8, 2021 3:26 am

കോട്ടയം :യുഡിഎഫിന്റെ ഉറച്ച കോട്ടയായ കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും ഇത്തവണ യുഡിഎഫിനെ കൈവിടും.ഇടതുമുന്നണി വ്യക്തമായ ബയൂരിപക്ഷത്തോടെ അധികാരത്തി എത്തുമെന്നാണ് മുൻപുണ്ടായ എല്ലാ,,,

വിജയത്തിൽ ശുഭപ്രതീക്ഷ! ഉറപ്പാണ് തൃത്താലയെന്ന് എംബി രാജേഷ്
April 6, 2021 11:06 pm

പാലക്കാട്: തൃത്താല വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ശുഭപ്രതീക്ഷയാണുള്ളത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് തൃത്താലയെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,,,

Page 1 of 21 2
Top