മോഹന്‍ലാല്‍ ഇനി തെലുങ്കിലേക്ക്; താടി വെച്ച് തെലുങ്ക് ആരാധകരെ കൈയ്യിലെടുക്കാനൊരുങ്ങുന്നു
April 13, 2016 10:03 am
മോഹന്‍ലാല്‍ ന്യൂജനറേഷന്‍ ലുക്കില്‍ താടിയും വെച്ച് തകര്‍ക്കുകയാണ്. വ്യത്യസ്ത താടികള്‍ പരീക്ഷിക്കുമ്പോള്‍ മോഹന്‍ലാല്‍ മരണമാസാമാകുകയാണ്. മോഹന്‍ലാലിന്റെ ഈ താടിയുടെ രഹസ്യം,,,
എനിക്ക് സിപിംള്‍ ഒന്നും അറിയില്ലല്ലോ; പിടി മാഷ് സംവിധായകനാകുന്നു
April 12, 2016 1:17 pm
പ്രേമത്തിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സൗബിന്‍ ഷാഹിര്‍ ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ട താരമാണ്. പ്രേമം എന്ന ചിത്രത്തിലെ വേഷത്തിലൂടെ സൗബിനെ,,,
ക്രമസമാധാന പ്രശ്‌നം, നടന്‍ അനുപം ഖേറിനെ പോലീസ് തടഞ്ഞു
April 10, 2016 6:27 pm
ശ്രീനഗര്‍: ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പ്രശസ്ത നടന്‍ അനുപം ഖേറിനെ പോലീസ് തടഞ്ഞുവെച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ചാണ് തടഞ്ഞത്. എന്‍.ഐ.ടി,,,
നികുതി വെട്ടിപ്പ്, താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്ന് അമിതാഭ് ബച്ചന്‍
April 9, 2016 7:29 pm
മുംബൈ: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ബോളിവുഡ് ബിഗ് ബി പ്രതികരിക്കുന്നു. താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്ന് പറഞ്ഞ അമിതാഭ്,,,
പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല ജഗദീഷിന്റെ ശൈലി; താരത്തിന്റെ പ്രസംഗം അരോചകമെന്ന് ആരോപണം
April 9, 2016 10:58 am
കൊല്ലം: തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രശസ്ത നടന്‍ ജഗദീഷിനെ വെറുതെവിട്ടിട്ടില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുകയാണ്.,,,
ട്രാഫിക് നിയമം തെറ്റിച്ച് കാറില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചു; സൂപ്പര്‍ താരത്തിന് പിഴ
April 8, 2016 9:57 am
ഹൈദരാബാദ്: ട്രാഫിക് നിയമം പാലിക്കാതെ യാത്ര ചെയ്ത സൂപ്പര്‍ താരത്തിന് പണികിട്ടി. തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് ട്രാഫിക്,,,
പ്രേമത്തിലെ ഹിറ്റ് ഡയലോഗ് തന്റേതെന്ന് രണ്‍ജി പണിക്കര്‍
April 7, 2016 9:55 pm
ഇന്ന് മലയാള ചലച്ചിത്രത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത താരങ്ങളാണ് രണ്‍ജി പണിക്കറും, പ്രതാപ് പോത്തനും, ജോയ് മാത്യുവുമൊക്കെ. ചിത്രത്തില്‍ ചെറിയ,,,
കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ ഭീമന്‍ രഘുവിനെതിരെ കേസ്.ഞാന്‍ തല്ലി,എനിക്കിട്ടും കിട്ടി,വേറെ പ്രശ്നമൊന്നുമില്ലെന്ന് ഭീമന്‍ രഘു
February 8, 2016 3:16 pm
തിരുവനന്തപുരം: മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ സിനിമ താരം ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ കേസെടുത്തു. വട്ടിയൂര്‍ കാവ് പോലീസാണ്,,,
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍ സി.പി.എം വേദിയില്‍
January 26, 2016 12:50 pm
കൊച്ചി:യു.ഡി.എഫ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ സി.പി.എം വേദിയില്‍ . ഭരണത്തിലിരിക്കുന്നവരുടെ സില്‍ബന്ധികള്‍ അന്യസംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറി,,,
ചെന്നൈ പ്രളയം :മനുഷ്യന്‍ നിസ്സാരനെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷമെന്ന് മോഹന്‍ലാല്‍
December 22, 2015 12:57 am
ചെന്നൈ: തമിഴ്‌നാടിനെ ദുരിതത്തിലാക്കിയ ചെന്നൈ പ്രളയത്തില്‍ തനിക്കുണ്ടായ അനുഭവം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. ആറു പേജ് നീളുന്ന ബ്ലോഗില്‍,,,
ആ പ്രണയ വാര്‍ത്ത സത്യമോ? മഞ്ജു ഒന്നും പ്രതികരിച്ചില്ല !
December 1, 2015 2:05 pm
മഞ്ജു വാര്യരുടെ ആ പ്രണയ വാര്‍ത്ത സത്യമാണോയെന്ന് പലരും സംശയിക്കുന്നു .സോഷ്യല്‍ മീഡിയായില്‍ ഈ വാര്‍ത്ത ചൂടന്‍ ചര്‍ച്ചയായി കുതിക്കുമ്പോള്‍,,,
പ്രമുഖ പരസ്യ ചിത്ര സംവിധായകനുമായി മഞ്ജു പ്രണയത്തിലെന്ന് വാര്‍ത്ത!സോഷ്യല്‍ മീഡിയായില്‍ ഗോസിപ്പുകള്‍
November 29, 2015 2:17 pm
മഞ്ജുവിന്റെ പുതിയ പ്രണയവാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രമുഖ പരസ്യ സംവിധായകനുമായി മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്ന് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്,,,
Page 17 of 18Previous
1
…
15
16
17
18
Next