ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ കഴിയില്ല; രജനീകാന്ത് ദൈവത്തിന് എന്താണ് നല്‍കിയത്? രജനി ഫാന്‍സ് ചവറകുകളെന്നും രാം ഗോപാല്‍ വര്‍മ്മ
April 19, 2016 8:57 am
മുംബൈ: വിജയകാന്തിനു പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും രംഗത്തെത്തി. രജനീകാന്തിന്റെ ആരാധകര്‍ ചവറുകളെന്നാണ് രാം,,,
താന്‍ ആരെയും ഭയപ്പെട്ട് പിന്മാറുന്നവനല്ല; രജനികാന്ത് തമിഴനല്ലെന്ന് വിജയകാന്ത്
April 18, 2016 8:37 pm
ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ പ്രിയ നടന്‍ രജനികാന്തിനെക്കുറിച്ച് മോശം,,,
പൃഥ്വീ…നിങ്ങള്‍ മരണമാസാ..പ്രണയ നായകനായി കിടിലം ലുക്കില്‍ ജെയിംസ് എത്തി, പ്രണയാര്‍ദ്രമാര്‍ന്ന ഗാനം
April 18, 2016 8:02 pm
മൊയ്തീന്‍ എന്ന പ്രണയ നായകന്റെ വേഷം അഴിച്ചുവെച്ച് പൃഥ്വി ജെയിംസ് ആയി എത്തി. ആലീസിനെ പ്രണയിക്കാനാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ്,,,
പിരിയാനുണ്ടായ കാരണം പറഞ്ഞാല്‍ ആരെയെങ്കിലും വേദനിപ്പിച്ചേക്കുമെന്ന ഭീതിയുണ്ടെന്ന് ലാല്‍
April 18, 2016 1:13 pm
സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ട് മലയാള ചലച്ചിത്ര ലോകത്ത് എന്നും ഒരു ചര്‍ച്ചാ വിഷയമായിരുന്നു. സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ നിന്നുയരുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ,,,
ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കി സുരേഷ് ഗോപിയെ ബിജെപി വരുതിയിലാക്കി; ബിജെപിയുടെ മുഖ്യ പ്രചാരകന്‍ ഇനി സുരേഷ് ഗോപി
April 18, 2016 11:23 am
ദില്ലി: ബിജെപിയോടുള്ള നീരസം പ്രശസ്ത നടന്‍ സുരേഷ് ഗോപി അവസാനിപ്പിച്ചു. ബിജെപിക്കു വേണ്ടി പ്രചരണത്തിനിറങ്ങാനാണ് താരത്തിന്റെ തീരുമാനം. ബിജെപി അധ്യക്ഷന്‍,,,
‘ഐ ലവ് ലാല്‍’ ആക്കി ലാലേട്ടന്‍ തന്നു; ലാലേട്ടന്റെ സമ്മാനത്തെക്കുറിച്ച് അജു വര്‍ഗീസ്
April 17, 2016 1:25 pm
ന്യൂജനറേഷന്‍ സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു നടനാണ് ഇപ്പോള്‍ അജു വര്‍ഗീസ്. അജുവിന്റെ കോമഡി എന്നും ചിത്രത്തിന് മാറ്റു കൂട്ടാറുണ്ട്.,,,
കലാഭവന്‍ മണിയുടെ ബോധംകെടല്‍ വെറും നാടകം മാത്രം; വെളിപ്പെടുത്തലുമായി സുഹൃത്ത്
April 17, 2016 11:26 am
അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വിവാദം നിലനില്‍ക്കവെ മണിയുടെ ബോധംകെടലിനെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത് രംഗത്ത്. വാസന്തിയും ലക്ഷ്മിയും,,,
രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വാവിട്ടു കരയാന്‍ തോന്നുമെന്ന് ഷാരൂഖ് ഖാന്‍
April 17, 2016 9:11 am
ദില്ലി: രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന് ചെറിയ രീതിയിലൊന്നുമല്ല വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.,,,
ഷൂട്ടിംഗ് ലൊക്കേഷനില്‍ പോകവെ സുരാജ് വെഞ്ഞാറന്‍മൂടിന്റെ കാര്‍ ലോറിയുമായി ഇടിച്ചു
April 16, 2016 12:33 pm
കോട്ടയം: പ്രശസ്ത താരം സുരാജ് വെഞ്ഞാറമൂടിന്റെ കാറില്‍ ലോറി ഇടിച്ചു. സുരാജ് സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ,,,
സിനിമാ അഭിനയത്തിന് താന്‍ പണം വാങ്ങാറില്ലെന്ന് ഷാരൂഖ് ഖാന്‍
April 16, 2016 10:50 am
ഷാരൂഖ് ഖാന് എത്ര രൂപയുടെ ആസ്തിയുണ്ടെന്ന് ചോദിച്ചാല്‍ കോടികളുടെ കണക്കുകളേ പറയാന്‍ കാണുകയുള്ളൂ. സിനിമാ ലോകത്തെത്തി പച്ച പിടിക്കുന്ന താരങ്ങള്‍ക്കെല്ലാം,,,
പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റിമി ടോമി ഒരിക്കലും പൃഥ്വിരാജില്‍ നിന്ന് ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല
April 13, 2016 5:07 pm
റിമി ടോമിയുടെ പല ചോദ്യങ്ങള്‍ക്കുമുന്നിലും താരങ്ങള്‍ ചിരിച്ച് ചിരിച്ച് ചാകാറുണ്ട്. റിമി ടോമി എന്തും ചോദിക്കുമെന്ന് അറിയാം. അതൊക്കെ പ്രതീക്ഷിച്ചു,,,
കള്ളപ്പണക്കേസ്; അമിതാഭ് ബച്ചനും ഐശ്വര്യയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
April 13, 2016 11:34 am
ദില്ലി: പനാമ കള്ളപ്പണക്കേസില്‍ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും മരുമകളും താരവുമായ ഐശ്വര്യ റായ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്.,,,
Page 16 of 18Previous
1
…
14
15
16
17
18
Next