രാജീവ് ഗാന്ധിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ച് പ്രിയങ്കഗാന്ധി.മിസ്സ് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി.ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരുക.
May 21, 2020 11:34 pm
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച്,,,
കേരളത്തിന്റെ ഈ വിജയം രാജ്യത്തിന് മാതൃക!..ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും. കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി!രമേശിനും മുല്ലപ്പള്ളിക്കും താക്കീത് !
May 17, 2020 12:55 am
ന്യുഡൽഹി :കൊറോണക്ക് എതിരെയുള്ള പോരാട്ടത്തിൽ കേരളത്തെ അഭിനന്ദിച്ച് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി .കേരളത്തിന്റെ ഈ വിജയം രാജ്യത്തെ,,,
കോവിഡ് മറയാക്കി തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നു. ആരോപണവുമായി രാഹുൽ ഗാന്ധി .
May 12, 2020 8:10 am
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസറ്റീവ് റിപ്പോർട്ടുകൾ ഓരോ ദിവസവും കൂടുകയാണ് .കേന്ദ്ര സർക്കാരിന്റെ പാളിച്ചകളെ ഓരോ ദിവസവും ചൂണ്ടിക്കാണിക്കാറുണ്ട് കോൺഗ്രസ്,,,
രാഹുലും സോണിയയും തമ്മില്‍ ഉടക്കുണ്ടോ ?നിലനില്‍പ്പിനായി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയവർക്ക് തിരിച്ചടി.യുവതാരങ്ങൾ പാർട്ടിയിലേക്ക്
May 10, 2020 3:34 am
ന്യുഡൽഹി :രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തും.ഉടൻ വരില്ല .പാർട്ടിയിലെ പ്രതിയോഗികളെ ഒതുക്കിയതിനുശേഷം തിരിച്ചുവരും. കോണ്‍ഗ്രസിനെ ഘട്ടം ഘട്ടമായി ശക്തമാക്കിയ,,,
വയനാട്ടുകാർക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി; കിഡ്നി, ലിവര്‍ രോഗികള്‍ക്ക് ഇനി മറ്റ് ജില്ലകളെ ആശ്രയിക്കാതെ ചികിത്സ നടത്താം
May 6, 2020 3:41 pm
കോഴിക്കോട് : കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ തോറ്റെങ്കിലും വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിച്ചു. ആ പ്രതിക്ഷ,,,
രാഹുൽ നേതൃത്വത്തിൽ വന്നാൽ മഹാരാഷ്ട്ര സഖ്യം പൊളിയും!..ഉദ്ധവിന് രാജിവെക്കേണ്ടി വരും
April 24, 2020 5:07 pm
ന്യുഡൽഹി:മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ രാജി മാത്രമേ അവശേഷിക്കുന്നുള്ളു .നവംബര്‍ 28നാണ് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ്,,,
അമേഠി കോൺഗ്രസ് ഓഫീസിൽ റെയ്ഡ്!! രാഷ്ട്രീയ ഏറ്റുമുട്ടൽ രാഹുലും ഇറാനിയും തമ്മിൽ.
April 20, 2020 4:26 pm
ലഖ്നൗ:കോവിഡ് താണ്ഡവം ആടുമ്പോഴും അമേഠിയിൽ രാഷ്ട്രീയ പോരാട്ടം കസറുകയാണ് . ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു അമേഠിയിൽ രാഹുൽ,,,
നയിക്കാൻ രാഹുൽ ഇല്ല !.സോണിയാ ഗാന്ധിക്ക് 11 അംഗ വയസൻ നേതൃത്വം !നയിക്കുന്നത് മന്‍മോഹന്‍ സിംഗ്!
April 18, 2020 5:39 pm
ന്യുഡൽഹി: സോണിയ ഗാന്ധി കോൺഗ്രസിന്റെ അവസാനം കണ്ടെ പോകൂ എന്നുറപ്പിച്ചപോലെ തന്നെയാണ് .മരണത്തിന്റെ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ നയിക്കാനും വയസൻ,,,
സിന്ധ്യക്ക് പിന്നാലെ മിലിന്ദ് ദേവ്‌റയും അജയ് മാക്കനും ബിജെപിയിലേക്ക് ?ഓടിക്ക പിന്തനുണയുമായി യുവനേതാക്കൾ
March 31, 2020 4:11 am
ന്യുഡൽഹി :ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ ഒരുപാട് കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് വിടാനുള്ള ഒരുക്കത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .എന്നാൽ അതിനിടെ,,,
മോദി സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി !!
March 29, 2020 6:48 pm
ദില്ലി: ലോക്ക് ഡൌണിനിടെയുള്ള കുടിയേറ്റം തടയാൻ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി 21 ദിവസത്തെ ലോക്ക്,,,
തിരിച്ചുവരാൻ നിബന്ധനയുമായി രാഹുൽ ഗാന്ധി !തള്ളി സോണിയയും ‘സോണിയ ബ്രിഗേഡും !!!
March 29, 2020 3:24 am
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധി തിരിച്ചുവരാം എന്ന് സൂചന നൽകി .എന്നാൽ താൻ നിർദേശിക്കുന്ന നിബന്ധന സ്വീകരിച്ചാൽ,,,
ഈ മനുഷ്യനെക്കുറിച്ച് ‘ഇന്ദിര വിരുദ്ധർക്ക് ‘ഒരു ചുക്കും അറിയില്ല !!നിര്‍ഭയ കുടുംബത്തിന് താങ്ങായി’ തണലായ രാഹുല്‍ ഗാന്ധി നന്മയാണ്..
March 21, 2020 5:39 pm
നിര്‍ഭയ കേസിലെ പ്രതികള്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് മകള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിനൊപ്പം താങ്ങും തണലുമായി നിന്ന ഒരു രാഷ്ട്രീയ,,,
Page 10 of 15Previous
1
…
8
9
10
11
12
…
15
Next