ആന്‍ലിയ കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്, സ്വര്‍ണം താന്‍ തൊട്ടിട്ടുപോലുമില്ല: ആന്‍ലിയയ്ക്കും പിതാവിനുമെതിരെ ജസ്റ്റിന് January 26, 2019 1:33 pm തിരുവനന്തപുരം: നാടിനെയും മനസാക്ഷിയെയും ഞെട്ടിച്ച ആന്‍ലിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് വി.എം. ജസ്റ്റിനാണെന്ന് സംശയങ്ങള്‍ മുറുകവേ ന്യായീകരണവുമായി ജസ്റ്റിന് രംഗത്ത്.,,,