പന്നിയിറച്ചി പോലും കഴിക്കാം!! നല്ല മുസ്ലീമെന്ന നിലയില്‍ പറയാനുള്ളതെന്ന് അബ്ദുള്ളക്കുട്ടി!ഞാന്‍ പഠിച്ച ഇസ്ലാം വളരെ പ്രാക്ടിക്കലായ മതമാണ്.ഹലാല്‍ ഭക്ഷണം, തുപ്പല് വിവാദത്തില്‍ അഭിപ്രായപ്രകടനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി
November 24, 2021 4:05 am
കൊച്ചി :തുപ്പല് ബിരിയാണി,ഹലാല്‍ ഭക്ഷണം, വിവാദത്തില്‍ അടുത്ത വിവാദവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പന്നിയിറച്ചി പോലും കഴിക്കാമെന്നാണ്,,,
മതസ്പർധ വളർത്തുന്നു;; എ പി അബ്ദുള്ളകുട്ടിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഡിജിപിക്ക് പരാതി
August 27, 2021 4:23 am
കോഴിക്കോട്: മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചു ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ്,,,
ലോകത്തിലെ ആദ്യ താലിബാന് നേതാവ് വാരിയംകുന്നന് -എപി അബ്ദുള്ളക്കുട്ടി..
August 14, 2021 9:24 pm
കണ്ണൂര്‍: ലോകത്തിലെ ആദ്യ താലിബാന് നേതാവായിരുന്നു വാരിയംകുന്നനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു,,,
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി
March 8, 2021 3:39 pm
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപിയുടെ ദേശീയ,,,
അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമം ? കാര്‍ അപകടത്തില്‍പ്പെട്ട സംഭവം അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി
October 9, 2020 1:53 pm
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനം ഒരു സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വച്ചാണ്,,,
കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രി പദത്തിലേക്ക്!..നേതാക്കളെ അവഗണിച്ച് അബ്ദുള്ളക്കുട്ടിക്ക് ബിജെപിയിൽ സ്ഥാനം. സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.
September 28, 2020 3:40 pm
ഡല്‍ഹി: ദേശീയ ബിജെപി നേതൃനിരയിലെ അഴിച്ചു പണിയില്‍ കടുത്ത അമര്‍ഷം ശക്തമാകുന്നു. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ്,,,
അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുക്കളാണ്.
March 1, 2020 5:15 am
കണ്ണൂര്‍:ബിജെപിയുടെ സംസ്ഥാന വൈസ്പ്രസിഡന്റായ അബ്ദുള്ളക്കുട്ടി ഹിന്ദുവാണെന്ന് ബിജെപി നേതാവ് പിപി മുകുന്ദന് അഭിപ്രായപ്പെട്ടു. ‘അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുക്കളാണ്.,,,
ഇത് സവർക്കറിസ്റ്റുകളുടെ നാടല്ല മിസ്റ്റർ അബ്ദുള്ളക്കുട്ടീ’,പൗരത്വ നിയമം നടപ്പിലാക്കില്ലാന്നുപറയാൻ അത് ‘ പിണറായി വിജയന്റെഭാര്യയുടെ സ്വത്താവണം-അബ്ദുള്ളക്കുട്ടി പരാമർശത്തിൽ ചുട്ടമറുപടിയുമായി കെടി കുഞ്ഞിക്കണ്ണൻ
January 3, 2020 3:27 pm
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയാന്‍ അത് പിണറായി വിജയന്റെ ഭാര്യയുടെ,,,
മുസ്ലീങ്ങള്‍ ബിജെപിയില്‍ നിന്നും പുറത്ത് പോകുന്നു..!?എ പി അബ്ദുള്ളക്കുട്ടിയും ബിജെപിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് .അബ്ദുള്ളക്കുട്ടിയുടെ ഭാവി എന്താകും ?ബിജെപിയില്‍ മുസ്ലീങ്ങള്‍ക്ക് പിടിച്ചുനിൽക്കാനാവില്ലായെന്ന് നിരീക്ഷണം
October 7, 2019 3:26 am
കണ്ണൂർ :പി.കെ ഉമ്മർ ബിജെപി വിട്ടു. ന്യൂനപക്ഷ വിഭാഗക്കാരന് എന്ന ലേബല്‍ നല്കി വലിയ പ്രചാരണത്തോടെ ബിജെപിയിലേക്ക് കൊണ്ടുവന്ന കാലിക്കറ്റ്,,,
അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി..!! വിശദീകരണം ചോദിച്ചപ്പോൾ പരിഹാസം
June 3, 2019 2:18 pm
മോദിയെ പ്രശംസിച്ച എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇത് സംബന്ധിച്ച് കെപിസിസി വാർത്താക്കുറിപ്പ് ഇറക്കി. ചില ചാനൽ ചർച്ചകളിലെ,,,
അബ്ദുള്ളക്കുട്ടി പുറത്തേയ്ക്ക്…!! വിശദീകരണം നല്കാന് തയ്യാറായില്ല; പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു
June 3, 2019 10:43 am
കണ്ണൂര്‍: മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേയ്ക്കെന്ന് ഉറപ്പാകുന്നു. അബ്ദുള്ളക്കുട്ടിയുടെ നടപടിയില്‍ വിശദീകരണം,,,
മോദിസ്തുതി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്ക് !!പുറത്താകലിന് എ.ഐ.സി.സിയുടെ അനുമതി.
June 3, 2019 3:49 am
കൊച്ചി :എ.പി അബ്ദുള്ളക്കുട്ടി കോൺഗ്രസില്‍നിന്നും പുറത്തേക്ക് . മോദിസ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ എ.ഐ.സി.സി അനുമതി നല്കി.അബ്ദുള്ളക്കുട്ടിയെ,,,