ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ
January 4, 2019 10:13 am
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ എത്തിക്കുമെന്നാണ് കൂട്ടായ്മ പറയുന്നത്. ശബരിമലയില്‍,,,
മല ചവിട്ടാനായി രണ്ട് യുവതികള്‍; വന്‍ തിരക്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പോലീസ്, തുടര്‍ന്ന് മടക്കം
December 31, 2018 1:17 pm
പത്തനംതിട്ട: മല ചവിട്ടാനായി രണ്ട് യുവതികള്‍ പമ്പയിലേക്ക് എത്തി. എന്നാല്‍ സന്നിധാനത്ത് വന്‍ ഭക്ത ജനതിരക്ക് ആണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍,,,
അയ്യപ്പജ്യോതി: ഭക്തര്‍ക്ക് നേരെ അക്രമം, രാജവ്യാപക പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി
December 27, 2018 11:05 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍,,,
വനിതാ മതിലിനെതിരെ ഇന്ന് അയ്യപ്പ ജ്യോതി; കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, പ്രമുഖര്‍ അണിനിരക്കും
December 26, 2018 10:08 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പജ്യോതി സംഗമം സംഘടിപ്പിക്കും. ബിജെപിയുടെയും സംഘപരിവാറിന്റെയും,,,
ബിജെപി പത്തനംതിട്ട ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്; ഇവിടെ ബിജെപിയുടെ പ്രവര്‍ത്തനം നടക്കുന്നില്ല, നാമജപം മാത്രം
December 25, 2018 4:10 pm
പത്തനംതിട്ട: ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് രാജിവെച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍,,,
മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്
December 25, 2018 3:35 pm
കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍.,,,
മല കയറിയില്ല തെറിവിളി തുടങ്ങി; സെല്‍വിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല
December 23, 2018 1:35 pm
തിരുവനന്തപുരം: മനീതി സംഘം മല കയറാനെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മല ചവിട്ടുന്നില്ല തിരിച്ചുപോകുകയാണെന്ന് മനീതി,,,
മല ചവിട്ടാന്‍ മനീതിയുടെ രണ്ട് സംഘങ്ങള്‍ കൂടി; പ്രാദേശിക സഹായത്തോടെ എത്തുന്നത് വേഷം മാറിയെന്നും സൂചന
December 23, 2018 11:22 am
പമ്പ: മനീതിയുടെ നേതൃത്വത്തിലെത്തിയ ആദ്യ സംഘം പമ്പയില്‍ തുടരുകയാണ്. അതിനിടയിലാണ് വേറെ രണ്ട് സംഘങ്ങള്‍ കൂടി മല ചവിട്ടാനായി ശബരിമലയിലേക്ക്,,,
മനിതിയില്‍ നക്‌സലുകളെന്ന് കൊട്ടാരം; മല ചവിട്ടാതെ തിരിച്ചുപോക്കില്ലെന്ന് യുവതികള്‍
December 23, 2018 10:45 am
പമ്പ: തമിഴ്‌നാട്ടില്‍ നിന്നും മല ചവിട്ടാനെത്തിയ മനിതി സംഘടനയിലെ സ്ത്രീകളില്‍ നക്‌സലുകള്‍ ഉണ്ടെന്ന് പന്തളം കൊട്ടാരം. തങ്ക അങ്കി ഘോഷയാത്ര,,,
ശബരിമല: അടി പതറി ബിജെപി, സംസ്ഥാന സമിതിയംഗം ഉള്‍പ്പടെയുള്ളവര്‍ സിപിഎമ്മിലേക്ക്
December 21, 2018 2:14 pm
തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.,,,
വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റ്: പരിഹാര പൂജ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
December 20, 2018 10:43 am
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതിനും പടിയില്‍ പുറം തിരിഞ്ഞ് നിന്നതിനും പരിഹാര പൂജ ചെയ്തന്നെുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍,,,
ബിജെപിയില്‍ പോയത് ഏറ്റവും നല്ല പാര്‍ട്ടി ആയതുകൊണ്ട്; ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഹാദിയയുടെ അച്ഛന്‍
December 18, 2018 1:01 pm
തിരുവനന്തപുരം: കബിജെപിയില്‍ അംഗത്വമെടുത്തതിനെക്കുറിച്ച് പ്രതികരണവുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഏറ്റവും നല്ല പാര്‍ട്ടി ഇപ്പോള്‍ ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ്,,,
Page 3 of 7Previous
1
2
3
4
5
…
7
Next