ബംഗാള്‍ മമതയെ കൈവിടുന്നു..!!? സിപിഎമ്മിന്റെ വഴിയേ തൃണമൂലും; ബിജെപി കുതിച്ചുകയറുന്നത് ഇങ്ങനെ
June 21, 2019 11:57 am
ബംഗാളില്‍ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി വറിയുകയാണ്. സംഘര്‍ഷങ്ങളുടെ വേലിയേറ്റമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയായ മമതയ്‌ക്കെതിരെ ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ പ്രതിഷേധം, ഒരു,,,
ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ച് ബിജെപി പ്രതിനിധികള്‍; ഇന്‍ഡോര്‍ മുന്‍സിപ്പല്‍ സമ്മേളനം വിവാദത്തില്‍
June 13, 2019 6:19 pm
ഇന്‍ഡോര്‍: ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബജറ്റ് യോഗത്തിനിടെ ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ചത് വിവാദമാകുന്നു. പകരം വന്ദേമാതരം പാടിയാണ്,,,
പശ്ചിമബംഗാളില്‍ അക്രമം അവസാനിക്കുന്നില്ല..!! മമത ഗവണ്‍മെന്റിനെ പിരിച്ചുവിടാനുള്ള നീക്കമെന്ന് സംശയം
June 10, 2019 6:31 pm
കൊല്‍ക്കത്ത: തൃണമൂല്‍ -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചിമബംഗാളില്‍ സംഘര്‍ഷത്തിന് അയവില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ എട്ടുപേരാണ് ആകെ മരണപ്പെട്ടത്.,,,
പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അഞ്ചോളം പേരെ കാണാനില്ല
June 9, 2019 12:05 pm
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അഞ്ച് മരണം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി,,,
ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ; 2047 വരെ മോദി ഭരിക്കും: രാം മാധവ്
June 8, 2019 12:18 pm
അഗര്‍ത്തല: ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന,,,
കേരളത്തിൽ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു..!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
May 31, 2019 7:51 pm
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വ്യാപകമായി യുഡിഎഫിന് വോട്ട് മറിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.,,,
പ്രകടനം മികച്ചതാക്കിയാലേ സ്ഥാനമുള്ളൂ; കേരള ഘടകത്തിന് പരീക്ഷണത്തിന്റെ നാളുകള്‍
May 31, 2019 8:13 am
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന് ആരംഭമായി. കാബിനറ്റ് റാങ്കുള്ള 25 പേരും സ്വതന്ത്ര ചുമതലയുള്ള 9 പേരും,,,
സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് ബിജെപി ഗുണ്ടകൾ..!! പിന്നില്‍ സീറ്റ് തര്‍ക്കം; മൂന്ന് പേര്‍ അറസ്റ്റില്‍
May 30, 2019 10:03 am
അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുനായിയെ വധിച്ചത് ബിജെപി പ്രവര്‍ത്തകര്‍. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന്,,,
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളക്കുട്ടി..?!! മോദി സ്തുതി വെറുതെയല്ലെന്ന് നിരീക്ഷകര്‍
May 29, 2019 2:23 pm
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടക്കാനിരിക്കുന്നത്. ആറു സീറ്റുകളിലും സ്ഥാനാര്‍ത്ഥിയാകാന്‍ എല്ലാ മുന്നണികളിലെയും നേതാക്കള്‍,,,
കുമ്മനം കേന്ദ്രമന്ത്രിയാകും..? കേരളത്തില്‍ വിജയം നേടാന്‍ ബിജെപി തന്ത്രം മെനയുന്നു
May 28, 2019 5:59 pm
ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് പുറത്തുവരാന്‍ ബിജെപി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ,,,
മമതയും തകരുന്നു..!! ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി; മൂന്ന് തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിടും
May 28, 2019 1:24 pm
ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്ത തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി. പശ്ചിമ ബംഗാളിലെ,,,
ശ്രീധരന്‍ പിള്ള പുറത്താകും.!! പകരമെത്തുന്നത് സുരേന്ദ്രൻ..?!! പിടിമുറുക്കാന്‍ കൃഷ്ണദാസ് പക്ഷവും
May 28, 2019 11:20 am
വമ്പന്‍ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് കേരളത്തില്‍ അവരുടെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അനുകൂലമായിരുന്ന പല ഘടകങ്ങളും വേണ്ട,,,
Page 22 of 79Previous
1
…
20
21
22
23
24
…
79
Next