കേംബ്രിഡ്ജ് അനലറ്റിക്ക കേരളത്തിലും!! തീവ്രവാദപ്രവര്‍ത്തനത്തിന്റെ വിവരശേഖരണം നടത്തിയെന്ന് വെളിപ്പെടുത്തൽ
March 28, 2018 8:13 pm
ന്യൂഡല്‍ഹി: വിവാദ സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക(സിഎ)യുടെ മാതൃസ്ഥാപനമായ എസ്സിഎല്‍ (സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ്) കേരളത്തിലെയും ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട്.,,,



